"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണക്കാലം/ മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <essay> | <center> <essay> | ||
ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. എന്നാൽ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അവസ്ഥയുമാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലളിതമായി പറഞ്ഞാൽ മലിനീകരണം.ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങൾ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു. ഏത് തരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നു. | ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. എന്നാൽ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അവസ്ഥയുമാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലളിതമായി പറഞ്ഞാൽ മലിനീകരണം.ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങൾ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു. ഏത് തരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നു. | ||
ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം (പാഴ്വസ്തുക്കൾ) മാലിന്യങ്ങളല്ല. അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. മിക്കവാറും പാഴ്വസ്തുക്കൾ പാഴ്വസ്തുക്കളാകുന്നത് അസ്ഥാനത്തിരിക്കുമ്പോഴും അവസ്ഥാന്തരം സംഭവിക്കുമ്പോഴുമാണ്. അവയെ അവസ്ഥാന്തരം സംഭവിക്കുന്നതിന് മുമ്പ് എത്തേണ്ട സ്ഥാനത്ത് എത്തിച്ചാൽ അവ ഉപയോഗശൂന്യമായ വിഭവങ്ങൾ ആയി മാറും. വീട്ടുമുറ്റത്ത് കിടക്കുമ്പോൾ ചാണകം ഒരു മാലിന്യമാണ്. അത് ചെടിയുടെ ചുവട്ടിൽ എത്തുമ്പോഴോ , ഏറെ അത്യാവശ്യമായ വളമായി മാറുന്നു. പാഴ്വസ്തുക്കളെന്നു നാം കരുതുന്ന മിക്കവയുടെയും സ്ഥിതി ഇതാണ്. ഈ തിരിച്ചറിവുണ്ടായാൽ മലിനീകരണം ഒരു പരിധി വരെ തടയാൻ കഴിയുന്നതാണ്.മണ്ൺ - കാർഷികാവശ്യത്തിനായി രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം മൂലവും വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങൾ മൂലവും പ്ലാസ്റിക്കും അജൈവവസ്തുക്കളും മണ്ണിൽ നിക്ഷേപിക്കുന്നത് മൂലവും മണ്ൺ മലിനമാകുന്നു. മണ്ൺ മണ്ണല്ലാതാകുന്നു. | ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം (പാഴ്വസ്തുക്കൾ) മാലിന്യങ്ങളല്ല. അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. മിക്കവാറും പാഴ്വസ്തുക്കൾ പാഴ്വസ്തുക്കളാകുന്നത് അസ്ഥാനത്തിരിക്കുമ്പോഴും അവസ്ഥാന്തരം സംഭവിക്കുമ്പോഴുമാണ്. അവയെ അവസ്ഥാന്തരം സംഭവിക്കുന്നതിന് മുമ്പ് എത്തേണ്ട സ്ഥാനത്ത് എത്തിച്ചാൽ അവ ഉപയോഗശൂന്യമായ വിഭവങ്ങൾ ആയി മാറും. വീട്ടുമുറ്റത്ത് കിടക്കുമ്പോൾ ചാണകം ഒരു മാലിന്യമാണ്. അത് ചെടിയുടെ ചുവട്ടിൽ എത്തുമ്പോഴോ , ഏറെ അത്യാവശ്യമായ വളമായി മാറുന്നു. പാഴ്വസ്തുക്കളെന്നു നാം കരുതുന്ന മിക്കവയുടെയും സ്ഥിതി ഇതാണ്. ഈ തിരിച്ചറിവുണ്ടായാൽ മലിനീകരണം ഒരു പരിധി വരെ തടയാൻ കഴിയുന്നതാണ്.മണ്ൺ - കാർഷികാവശ്യത്തിനായി രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം മൂലവും വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങൾ മൂലവും പ്ലാസ്റിക്കും അജൈവവസ്തുക്കളും മണ്ണിൽ നിക്ഷേപിക്കുന്നത് മൂലവും മണ്ൺ മലിനമാകുന്നു. മണ്ൺ മണ്ണല്ലാതാകുന്നു. | ||
വരി 12: | വരി 12: | ||
• തീവ്രപ്രകാശം | • തീവ്രപ്രകാശം | ||
രാവും പകലും എന്നത് പ്രകൃതി നിയമമാണ്. പ്രകൃതി അതിലെ എല്ലാ ജീവജാലങ്ങളെയും സജ്ജീകരിച്ചിരിക്കുന്നത് ഈ നിയമ വ്യവസ്ഥക്ക് വിധേയമായി നിലനിൽക്കാനാണ്. രാത്രികളില്ലാതായാൽ ജീവജാലങ്ങളുടെ ഈ സ്വാഭാവികെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കും. അത് കൊണ്ട് തന്നെ തീവ്ര പ്രകാശവും ഒരുതരം മലിനീകരനമാണ്. നഗരങ്ങളിൽ രാവും പകലും വ്യത്യാസമില്ലാതായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഗ്രാമങ്ങളും ആ വഴിക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ട് പോലും ഹൈമാസ് ലാമ്പുകളും ദീപാലങ്കാരങ്ങളും നാൾക്ക്നാൾ കൂടി വരുന്നു. വാഹനങ്ങൾ രാത്രികളിൽ തീവ്രപ്രകാശം പരത്തി ചീറിപ്പായുന്നു. രാവുകൾ നഷ്ടപ്പെടുന്ന ഒരു സമൂഹമായി നാം മാറുന്നു. | രാവും പകലും എന്നത് പ്രകൃതി നിയമമാണ്. പ്രകൃതി അതിലെ എല്ലാ ജീവജാലങ്ങളെയും സജ്ജീകരിച്ചിരിക്കുന്നത് ഈ നിയമ വ്യവസ്ഥക്ക് വിധേയമായി നിലനിൽക്കാനാണ്. രാത്രികളില്ലാതായാൽ ജീവജാലങ്ങളുടെ ഈ സ്വാഭാവികെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കും. അത് കൊണ്ട് തന്നെ തീവ്ര പ്രകാശവും ഒരുതരം മലിനീകരനമാണ്. നഗരങ്ങളിൽ രാവും പകലും വ്യത്യാസമില്ലാതായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഗ്രാമങ്ങളും ആ വഴിക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ട് പോലും ഹൈമാസ് ലാമ്പുകളും ദീപാലങ്കാരങ്ങളും നാൾക്ക്നാൾ കൂടി വരുന്നു. വാഹനങ്ങൾ രാത്രികളിൽ തീവ്രപ്രകാശം പരത്തി ചീറിപ്പായുന്നു. രാവുകൾ നഷ്ടപ്പെടുന്ന ഒരു സമൂഹമായി നാം മാറുന്നു. | ||
</essay> </center> | </essay> </center> | ||
16:12, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മലിനീകരണം
ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. എന്നാൽ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അവസ്ഥയുമാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലളിതമായി പറഞ്ഞാൽ മലിനീകരണം.ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങൾ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു. ഏത് തരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നു. ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം (പാഴ്വസ്തുക്കൾ) മാലിന്യങ്ങളല്ല. അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. മിക്കവാറും പാഴ്വസ്തുക്കൾ പാഴ്വസ്തുക്കളാകുന്നത് അസ്ഥാനത്തിരിക്കുമ്പോഴും അവസ്ഥാന്തരം സംഭവിക്കുമ്പോഴുമാണ്. അവയെ അവസ്ഥാന്തരം സംഭവിക്കുന്നതിന് മുമ്പ് എത്തേണ്ട സ്ഥാനത്ത് എത്തിച്ചാൽ അവ ഉപയോഗശൂന്യമായ വിഭവങ്ങൾ ആയി മാറും. വീട്ടുമുറ്റത്ത് കിടക്കുമ്പോൾ ചാണകം ഒരു മാലിന്യമാണ്. അത് ചെടിയുടെ ചുവട്ടിൽ എത്തുമ്പോഴോ , ഏറെ അത്യാവശ്യമായ വളമായി മാറുന്നു. പാഴ്വസ്തുക്കളെന്നു നാം കരുതുന്ന മിക്കവയുടെയും സ്ഥിതി ഇതാണ്. ഈ തിരിച്ചറിവുണ്ടായാൽ മലിനീകരണം ഒരു പരിധി വരെ തടയാൻ കഴിയുന്നതാണ്.മണ്ൺ - കാർഷികാവശ്യത്തിനായി രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം മൂലവും വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങൾ മൂലവും പ്ലാസ്റിക്കും അജൈവവസ്തുക്കളും മണ്ണിൽ നിക്ഷേപിക്കുന്നത് മൂലവും മണ്ൺ മലിനമാകുന്നു. മണ്ൺ മണ്ണല്ലാതാകുന്നു. • ജലം- കക്കൂസ് മാലിന്യങ്ങൾ, മലിനജലത്തിലുള്ള അണുക്കൾ, വ്യവസായശാലകളിൽ നിന്നുള്ള രാസവസ്തുക്കൾ, രാസവളങ്ങൾ, കീടനാശിനികൾ, അഴുകിയ ഖരമാലിന്യത്തിലൂടെ ഒഴുകി വരുന്ന ജലത്തിലുള്ള വിവിധ തരം മാലിന്യങ്ങൾ എന്നിവ ജലസ്രോതസ്സുകളിൽ എത്തുന്നതോടെ ആ ജലം മലിനമാകുന്നു. • വായു- വ്യവസായശാലകൾ പുറംതള്ളുന്ന പുകയും വിഷവാതകങ്ങളും, വാഹനങ്ങളുടെ പുക, എ.സി., ഫ്രിഡ്ജ് എന്നിവയിൽ നിന്നുള്ള വാതകങ്ങൾ, പ്ലാസ്റ്റിക്ക് കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങൾ, ആണവ വികരണം എന്നിവ മൂലവും വായു മലിനമാകുന്നു. • ശബ്ദമലിനീകരണം മാലിന്യവിമുക്തമായ ഒരു ചുറ്റുപാടിൽ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം ശബ്ദമലിനീകരണത്തിലൂടെ നഷ്ടമാകുന്നു. വാഹങ്ങൾ ഉണ്ടാക്കുന്ന ശബ്ദവും അവയുടെ ഹോണുകളും ഉച്ചഭാഷിണികളുമാണ് ശബ്ദമലിനീകരണത്തിന്റെ പ്രധാന ഉത്തരവാദികൾ. ഇവയുടെ വിവേകപൂർവ്വമായ ഉപയോഗം നമുക്ക് അജ്ഞാതമാണ്. രോഗികൾ വയോജനങ്ങൾ, കുട്ടികൾ എന്നിവർക്ക് ശബ്ദമലിനീകരണം മറ്റുള്ളവരേക്കാൾ പ്രശ്നമുണ്ടാക്കുന്നു. • തീവ്രപ്രകാശം രാവും പകലും എന്നത് പ്രകൃതി നിയമമാണ്. പ്രകൃതി അതിലെ എല്ലാ ജീവജാലങ്ങളെയും സജ്ജീകരിച്ചിരിക്കുന്നത് ഈ നിയമ വ്യവസ്ഥക്ക് വിധേയമായി നിലനിൽക്കാനാണ്. രാത്രികളില്ലാതായാൽ ജീവജാലങ്ങളുടെ ഈ സ്വാഭാവികെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കും. അത് കൊണ്ട് തന്നെ തീവ്ര പ്രകാശവും ഒരുതരം മലിനീകരനമാണ്. നഗരങ്ങളിൽ രാവും പകലും വ്യത്യാസമില്ലാതായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഗ്രാമങ്ങളും ആ വഴിക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ട് പോലും ഹൈമാസ് ലാമ്പുകളും ദീപാലങ്കാരങ്ങളും നാൾക്ക്നാൾ കൂടി വരുന്നു. വാഹനങ്ങൾ രാത്രികളിൽ തീവ്രപ്രകാശം പരത്തി ചീറിപ്പായുന്നു. രാവുകൾ നഷ്ടപ്പെടുന്ന ഒരു സമൂഹമായി നാം മാറുന്നു.
|