"ഗവ.എൽ.പി.എസ്.മേനംകുളം/അക്ഷരവൃക്ഷം/ശുചിയാകൂ സുരക്ഷിതരാകൂ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിയാകൂ സുരക്ഷിതരാകൂ.. | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 46: വരി 46:
| color=5
| color=5
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:39, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിയാകൂ സുരക്ഷിതരാകൂ..

ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...
വ്യായാമം ചെയ്തിടാം
ആരോഗ്യം നോക്കിടാം...
ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...
വൃത്തി നമ്മുടെ ശക്തിയാ
വൃത്തി നമ്മുടെ ജീവനാ...
ബുക്കടുക്കി ഒത്തുക്കിടാം
അമ്മയെ സഹായിക്കാം..
ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...
ആവശ്യത്തിന് മാത്രമേ
പുറത്തിറങ്ങുക കൂട്ടരേ...
മാസ്ക് ധരിക്കുക കൂട്ടരേ
വൃത്തിയോടെ ഇരിക്കുക...
ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...
വ്യായാമം ചെയ്തിടാം
ആരോഗ്യം നോക്കിടാം...
ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...
കോവിഡിനെ തുരത്തിടാം
നല്ല തലമുറ വർത്തിടാം...
ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...


ദേവനന്ദ ആർ
4 എ ഗവ.എൽ.പി.എസ്.മേനാംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത