"ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:17, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കണ്ണിൽ ശുചി വേണം
നോക്കിൽ ശുചി വേണം
നാക്കിൽ ശുചി വേണം
വാക്കിൽ ശുചി വേണം
കൈയിൽ ശുചി വേണം
കൈയിലിരുപ്പിലും ശുചി വേണം
ചിന്തയിൽ ശുചി വേണം
പ്രവൃത്തി ശുചി വേണം
കണ്ണിലും നാക്കിലും
കൈയിലും ചിന്തയിലും
ശുചി വന്നാൽ
ജീവിതമാകെ ശുചിയാകും
 

ആൽവിൻ ബിജു ജോൺ
2A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത