"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/പ്രതീക്ഷ (മൂലരൂപം കാണുക)
14:38, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/പ്രതീക്ഷ|പ്രതീക്ഷ]] കാത്തിരിക്കുക നാം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/പ്രതീക്ഷ|പ്രതീക്ഷ]] | *[[{{PAGENAME}}/പ്രതീക്ഷ|പ്രതീക്ഷ]] | ||
കാത്തിരിക്കുക നാം മനസ്സിൽ പ്രതീക്ഷതൻ വിത്തുകൾ നട്ടു മുളക്കും | {{BoxTop1 | ||
| തലക്കെട്ട്=പ്രതീക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കാത്തിരിക്കുക നാം മനസ്സിൽ | |||
പ്രതീക്ഷതൻ വിത്തുകൾ നട്ടു | |||
മുളക്കും വരെ | |||
ഇരുട്ടിനെ കീറി മുറിച്ച് | ഇരുട്ടിനെ കീറി മുറിച്ച് ഉദിക്കുന്നസൂര്യൻ ആധി, വ്യാധി | ||
സകലനൊമ്പരങ്ങളും | |||
പെറുക്കിയെടുക്കും എന്ന് പ്രതീക്ഷിക്കാം | |||
അന്ത്യമില്ല ഈ ദുരന്തത്തിന് എന്ന് ചിന്തിച്ചവർ അറിയുന്നു ഒരുമയോടെ ചെറുത്തു നിൽക്കണം എന്നതാണ് ഇതിനൊരു പ്രതിവിധി എന്ന് കോരി എറിയുന്നു രാവിന്റെ | അന്ത്യമില്ല ഈ ദുരന്തത്തിന് എന്ന് ചിന്തിച്ചവർ | ||
അറിയുന്നു ഒരുമയോടെ ചെറുത്തു നിൽക്കണം | |||
എന്നതാണ് ഇതിനൊരു പ്രതിവിധി എന്ന് | |||
കോരി എറിയുന്നു രാവിന്റെ | |||
അന്ധകാരത്തിലേക്ക് വിശ്രമമില്ലാതെ | |||
സ്ഥിരോത്സാഹിയായി | |||
ഒരു ജീവൻ അല്ല ഒരായിരം ജീവനല്ല | ഒരു ജീവൻ അല്ല ഒരായിരം ജീവനല്ല | ||
എന്ന് | ഇതിൻ പിടിയിൽ അകപെടുക | ||
എന്ന് മനസ്സിലാക്കുകനാം | |||
പ്രളയത്തെ ഒരുമിച്ച് നേരിട്ട നമുക്ക് | |||
ഈ പ്രതിസന്ധി നേരിടാൻ ഒരു പ്രയാസവുമില്ല | |||
എന്നും നമുക്കറിയാം പ്രതീക്ഷയോടെ മുന്നേറുക | |||
നാം ഒരു പ്രതീക്ഷ ഉദിക്കും വരെ | |||
ഒത്തിരി ക്ഷമയോടെ കാത്തിരിക്കാം നമുക്ക് ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ പട്ടുവിരിച്ചു | സൂര്യൻഅണ്ഡകടാഹങ്ങളിൽ | ||
കറങ്ങി സകല നൊമ്പരങ്ങളെയും ദീന - | |||
വ്യാധികളെയും കോരി കളയുന്ന പ്രക്രിയ തുടർന്നു | |||
കൊണ്ടിരിക്കുന്നു സർവ്വ പ്രതീക്ഷനൽകിയും | |||
ഒത്തിരി ക്ഷമയോടെ കാത്തിരിക്കാം നമുക്ക് | |||
ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ | |||
പട്ടുവിരിച്ചു ഉദയം വരുമൊരു നല്ല നാളെക്കായി | |||
കാത്തിരിക്കുക നാം മനസ്സിൽ | |||
പ്രതീക്ഷതൻ വിത്തുകൾ നട്ടു | |||
മുളക്കും വരെ | |||
ഇരുട്ടിനെ കീറി മുറിച്ച് ഉദിക്കുന്നസൂര്യൻ | |||
ആധി, വ്യാധി | |||
സകലനൊമ്പരങ്ങളും | |||
പെറുക്കിയെടുക്കും എന്ന് പ്രതീക്ഷിക്കാം | |||
അന്ത്യമില്ല ഈ ദുരന്തത്തിന് എന്ന് ചിന്തിച്ചവർ | |||
അറിയുന്നു ഒരുമയോടെ ചെറുത്തു നിൽക്കണം | |||
എന്നതാണ് ഇതിനൊരു പ്രതിവിധി എന്ന് | |||
കോരി എറിയുന്നു രാവിന്റെ | |||
അന്ധകാരത്തിലേക്ക് വിശ്രമമില്ലാതെ | |||
സ്ഥിരോത്സാഹിയായി | |||
ഒരു ജീവൻ അല്ല ഒരായിരം ജീവനല്ല | |||
ഇതിൻ പിടിയിൽ അകപെടുക | |||
എന്ന് മനസ്സിലാക്കുകനാം | |||
പ്രളയത്തെ ഒരുമിച്ച് നേരിട്ട നമുക്ക് | |||
ഈ പ്രതിസന്ധി നേരിടാൻ ഒരു പ്രയാസവുമില്ല | |||
എന്നും നമുക്കറിയാം പ്രതീക്ഷയോടെ മുന്നേറുക | |||
നാം ഒരു പ്രതീക്ഷ ഉദിക്കും വരെ | |||
സൂര്യൻഅണ്ഡകടാഹങ്ങളിൽ | |||
കറങ്ങി സകല നൊമ്പരങ്ങളെയും ദീന - | |||
വ്യാധികളെയും കോരി കളയുന്ന പ്രക്രിയ തുടർന്നു | |||
കൊണ്ടിരിക്കുന്നു സർവ്വ പ്രതീക്ഷനൽകിയും | |||
ഒത്തിരി ക്ഷമയോടെ കാത്തിരിക്കാം നമുക്ക് | |||
ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ | |||
പട്ടുവിരിച്ചു ഉദയം വരുമൊരു നല്ല നാളെക്കായി | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=വിസ്മയ ജോർജ് | |||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ ജോർജ് എച്ച് എസ് എസ് മുതലക്കുടം | |||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=29027 | |||
| ഉപജില്ല=തൊടുപുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=ഇടുക്കി | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |