"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ അത്ഭുതമന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
രണ്ടു പതിറ്റാണ്ടു പിന്നിട്ടു 21-൦൦ നൂറ്റാണ്ടിനെ ഒരു വലിയ വിപത്തു കാത്തിരിക്കുന്നുണ്ടായിരുന്നു.ആദ്യമെല്ലാം ജനങ്ങൾ അതിനെ ചൊല്ലി വിഭ്രാന്തരായി.സാങ്കേതിക വിദ്യയും വൈദ്യ ശാസ്ത്രവും ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചിരുന്ന സമയം ലോക രാഷ്ട്രങ്ങൾ എല്ലാം തങ്ങളുടെ വലിയ സമ്പത് വ്യവസ്ഥയിൽ അഹങ്കരിച്ചിരുന്ന കാലം .ലോകം തെറ്റുകുറ്റങ്ങളാൽ നിറഞ്ഞിരുന്ന കാലം .അപ്പോഴാണ് ലോക ജനതയെ ഭീതിയുടെ മുൾമുനയിൽ ആഴ്ത്തി കൊറോണ വിഭാഗത്തിൽ പെടുന്ന കോവിഡ് ൧൯  ലോകത്തു പിടി  മുറുക്കുന്നത്‌.
രണ്ടു പതിറ്റാണ്ടു പിന്നിട്ടു 21-൦൦ നൂറ്റാണ്ടിനെ ഒരു വലിയ വിപത്തു കാത്തിരിക്കുന്നുണ്ടായിരുന്നു.ആദ്യമെല്ലാം ജനങ്ങൾ അതിനെ ചൊല്ലി വിഭ്രാന്തരായി.സാങ്കേതിക വിദ്യയും വൈദ്യ ശാസ്ത്രവും ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചിരുന്ന സമയം ലോക രാഷ്ട്രങ്ങൾ എല്ലാം തങ്ങളുടെ വലിയ സമ്പത് വ്യവസ്ഥയിൽ അഹങ്കരിച്ചിരുന്ന കാലം .ലോകം തെറ്റുകുറ്റങ്ങളാൽ നിറഞ്ഞിരുന്ന കാലം .അപ്പോഴാണ് ലോക ജനതയെ ഭീതിയുടെ മുൾമുനയിൽ ആഴ്ത്തി കൊറോണ വിഭാഗത്തിൽ പെടുന്ന കോവിഡ് 19 ലോകത്തു പിടി  മുറുക്കുന്നത്‌.
ലോകമെങ്ങും ഈ മഹാമാരി പിടി മുറുക്കിയതോടൊപ്പം അതിന്റെ അസ്വസ്ഥതകൾ നമ്മുടെ കൊച്ചു കേരളത്തിലും അലയടിച്ചു കൊണ്ടിരിക്കുന്നു. ഭരണകൂടം മുൻപെങ്ങും കേരള ജനത നേരിടേണ്ടി വരാത്തതായ നിയന്ത്രണങ്ങൾ അനുഭവിക്കേണ്ടി വന്നു .ആദ്യമെല്ലാം ജനങ്ങൾ അസ്വസ്തരായെങ്കിലും അധികം വൈകാതെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കേരള ജനത ഒന്നാകെ ഔചിത്യപൂർണ്ണമായ ജീവിതശീലങ്ങൾ പാലിച്ചു തുടങ്ങി .ഒടുവിൽ സംഹാര ദൂദനെ പോലെ ലോകം മുഴുവൻ നിറഞ്ഞാടി ജനലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണയും കേരളത്തിന് മുൻപിൽ മുട്ട് മടക്കികൊണ്ടിരിക്കുന്നു .....
ലോകമെങ്ങും ഈ മഹാമാരി പിടി മുറുക്കിയതോടൊപ്പം അതിന്റെ അസ്വസ്ഥതകൾ നമ്മുടെ കൊച്ചു കേരളത്തിലും അലയടിച്ചു കൊണ്ടിരിക്കുന്നു. ഭരണകൂടം മുൻപെങ്ങും കേരള ജനത നേരിടേണ്ടി വരാത്തതായ നിയന്ത്രണങ്ങൾ അനുഭവിക്കേണ്ടി വന്നു .ആദ്യമെല്ലാം ജനങ്ങൾ അസ്വസ്തരായെങ്കിലും അധികം വൈകാതെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കേരള ജനത ഒന്നാകെ ഔചിത്യപൂർണ്ണമായ ജീവിതശീലങ്ങൾ പാലിച്ചു തുടങ്ങി .ഒടുവിൽ സംഹാര ദൂദനെ പോലെ ലോകം മുഴുവൻ നിറഞ്ഞാടി ജനലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണയും കേരളത്തിന് മുൻപിൽ മുട്ട് മടക്കികൊണ്ടിരിക്കുന്നു .....
{{BoxBottom1
| പേര്= എമിൽ ഏലിയാസ്
| ക്ലാസ്സ്= 8 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28020
| ഉപജില്ല= മൂവാറ്റുപുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:46, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റെ അത്ഭുതമന്ത്രം

രണ്ടു പതിറ്റാണ്ടു പിന്നിട്ടു 21-൦൦ നൂറ്റാണ്ടിനെ ഒരു വലിയ വിപത്തു കാത്തിരിക്കുന്നുണ്ടായിരുന്നു.ആദ്യമെല്ലാം ജനങ്ങൾ അതിനെ ചൊല്ലി വിഭ്രാന്തരായി.സാങ്കേതിക വിദ്യയും വൈദ്യ ശാസ്ത്രവും ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചിരുന്ന സമയം ലോക രാഷ്ട്രങ്ങൾ എല്ലാം തങ്ങളുടെ വലിയ സമ്പത് വ്യവസ്ഥയിൽ അഹങ്കരിച്ചിരുന്ന കാലം .ലോകം തെറ്റുകുറ്റങ്ങളാൽ നിറഞ്ഞിരുന്ന കാലം .അപ്പോഴാണ് ലോക ജനതയെ ഭീതിയുടെ മുൾമുനയിൽ ആഴ്ത്തി കൊറോണ വിഭാഗത്തിൽ പെടുന്ന കോവിഡ് 19 ലോകത്തു പിടി മുറുക്കുന്നത്‌. ലോകമെങ്ങും ഈ മഹാമാരി പിടി മുറുക്കിയതോടൊപ്പം അതിന്റെ അസ്വസ്ഥതകൾ നമ്മുടെ കൊച്ചു കേരളത്തിലും അലയടിച്ചു കൊണ്ടിരിക്കുന്നു. ഭരണകൂടം മുൻപെങ്ങും കേരള ജനത നേരിടേണ്ടി വരാത്തതായ നിയന്ത്രണങ്ങൾ അനുഭവിക്കേണ്ടി വന്നു .ആദ്യമെല്ലാം ജനങ്ങൾ അസ്വസ്തരായെങ്കിലും അധികം വൈകാതെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കേരള ജനത ഒന്നാകെ ഔചിത്യപൂർണ്ണമായ ജീവിതശീലങ്ങൾ പാലിച്ചു തുടങ്ങി .ഒടുവിൽ സംഹാര ദൂദനെ പോലെ ലോകം മുഴുവൻ നിറഞ്ഞാടി ജനലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണയും കേരളത്തിന് മുൻപിൽ മുട്ട് മടക്കികൊണ്ടിരിക്കുന്നു .....