Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്= പ്രകൃതിദുരന്തം | | | തലക്കെട്ട്= കോഴിയും കിഴവിയും |
| | color=2
| |
| }}
| |
| ദുരന്തങ്ങൾ മനുഷ്യ ചരിത്രത്തിൽ വളരെക്കാലമായി മനുഷ്യനെ വേട്ടയാടുന്നു.അടുത്ത
| |
| കാലത്തായി പ്രകൃതി ദുരന്തങ്ങൾ വളരെ കൂടുതലാണ്.
| |
| വ്യത്യസ്ത തരത്തിലുളള ദുരന്തങ്ങൾക്ക് മനുഷ്യൻ അടിമപ്പെട്ടുകൊണ്ടിരിക്കുന്നു.ഇവയിൽ പ്രധാനമാണ് ഭൂമികുലുക്കം,വെളളപ്പൊക്കം ,ചുഴലിക്കാറ്റ് ,വരൾച്ച, സാംക്രമികരോഗങ്ങൾ തുടങ്ങിയവ. വികസിത വികസ്വരരാജ്യങ്ങളെ ഇത് ഒരു പോലെ ബാധിക്കുന്നു.ജീവനും സ്വത്തിനും വലിയ
| |
| നാശനഷ്ടങ്ങൾ ഇവ വരുത്തുന്നു. ഏറ്റവും കൂടുതൽ പ്രകൃതിക്ഷോഭങ്ങൾ നേരിടുന്ന
| |
| വരാണ് ഏഷ്യൻരാജ്യങ്ങൾ.ഇന്ത്യയിൽ സാധാരണയായി എക്കാലവും വെളളപ്പൊക്ക
| |
| ഭീഷണി നേരിടുന്നുണ്ട്.
| |
| കേരളത്തിൽ കഴിഞ്ഞരണ്ടു വർഷങ്ങളിലും വെളളപ്പൊക്കം നാശം വരുത്തി വച്ചു.
| |
| അതിരു കവിഞ്ഞ വനനശീകരണം, തണ്ണീർത്തടങ്ങളുടെ നാശം ,വിനാശത്തിലൂന്നിയ
| |
| വികസനപ്രവർത്തനങ്ങൾ ഇവയെല്ലാം കാരണങ്ങളാണ്.പ്രകൃതിസംരക്ഷണത്തിന്
| |
| നാം മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
| |
| | |
| {{BoxBottom1
| |
| | പേര്= അക്ഷയബിബിൻ
| |
| | ക്ലാസ്സ്= 4
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ഈസ്റ്റ് ഹൈസ്കൂൾ മുവാറ്റുപുഴ
| |
| | സ്കൂൾ കോഡ്= 28006
| |
| | ഉപജില്ല= മുവാറ്റുപുഴ
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം
| |
| | color= 3 | | | color= 3 |
| }} | | }} |
| {{Verified1|name= Anilkb| തരം=ലേഖനം }}
| |
12:36, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം