"പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/കാലാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കാലാന്തരം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ പ്രതിരോധം | ||
| color= | | color= 5 | ||
}} | }}വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരി ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലും വിഷമത്തിലും ആക്കിയിരിക്കുന്നു .നിരവധി ആളുകൾക്ക് രോഗം പിടിപെടുകയും ഒരുപാട് ആളുകൾ മരണപ്പെടുകയും ചെയ്തു .രോഗപ്രതിരോധനത്തിനായി ലോക്ഡോൺ പ്രഖ്യാപിച്ചു . ഇതുമൂലം രോഗവ്യാപനം തടയാൻ സാധിച്ചു . മാസ്കും സാനിറ്റേറിസെറും ഒന്നും ഒഴിച്ചു കൂടാൻ പറ്റാത്ത വസ്തുക്കളായി . പുറത്തിറങ്ങുമ്പോൾ മാസ്കും തിരിച്ചെത്തുമ്പോൾ കൈകഴുകലും ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി .കൊറോണയെ തടയുന്നതിനുള്ള പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും . യാത്ര ചെയ്തു തിരിച്ചെത്തുമ്പോൾ നിർബന്ധമായും കൈകൾ സോപ്പോ ഹാൻഡ്വാഷോ ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരം ശുചിയാക്കുക . കൈകൾ കഴുകാതെ കണ്ണിലോ ,മൂക്കിലോ ,വായിലോ ഒരു കാരണവശാലും സ്പര്ശിക്കുവാൻ പാടുള്ളതല്ല . ലോക്ഡോൺ കാലത്തു വീടുകളിൽ കഴിയുമ്പോൾ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്ന രീതിയിൽ ഭക്ഷണം ചിട്ടപ്പെടുത്തുക . കുട്ടികൾ, പ്രായമായവർ എന്നിവർക്ക് കൂടുതൽ ശ്രെദ്ധ കൊടുക്കേണ്ടതാണ് . വീട്ടിൽ പരമാവധി സന്ദർശകരെ ഒഴുവാക്കിയും ആഘോഷങ്ങൾ നടത്താതെയും കരുതൽ ആകാം . മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവരുമായി സന്ദർശക വിലക്ക് ഏർപ്പെടുത്തിയും അവർ അവിടെ നിന്ന് വന്നതിനു ശേഷം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്നും ഉറപ്പു വരുത്തേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ് . | ||
അങ്ങനെ ഗവണ്മെന്റും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ അനുസരിച്ചു നാം മുന്നോട്ടു പോയാൽ കൊറോണ എന്ന ഈ ദുരന്തത്തെയും അധികം വൈകാതെ തന്നെ നമ്മൾ അതിജീവിക്കും . | |||
ഒരു | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഞ്ജലി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 33: | വരി 14: | ||
| ഉപജില്ല= തിരുവല്ല | | ഉപജില്ല= തിരുവല്ല | ||
| ജില്ല= പത്തനംതിട്ട | | ജില്ല= പത്തനംതിട്ട | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 5 | ||
}} | }} |
11:47, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ പ്രതിരോധം വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരി ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലും വിഷമത്തിലും ആക്കിയിരിക്കുന്നു .നിരവധി ആളുകൾക്ക് രോഗം പിടിപെടുകയും ഒരുപാട് ആളുകൾ മരണപ്പെടുകയും ചെയ്തു .രോഗപ്രതിരോധനത്തിനായി ലോക്ഡോൺ പ്രഖ്യാപിച്ചു . ഇതുമൂലം രോഗവ്യാപനം തടയാൻ സാധിച്ചു . മാസ്കും സാനിറ്റേറിസെറും ഒന്നും ഒഴിച്ചു കൂടാൻ പറ്റാത്ത വസ്തുക്കളായി . പുറത്തിറങ്ങുമ്പോൾ മാസ്കും തിരിച്ചെത്തുമ്പോൾ കൈകഴുകലും ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി .കൊറോണയെ തടയുന്നതിനുള്ള പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും . യാത്ര ചെയ്തു തിരിച്ചെത്തുമ്പോൾ നിർബന്ധമായും കൈകൾ സോപ്പോ ഹാൻഡ്വാഷോ ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരം ശുചിയാക്കുക . കൈകൾ കഴുകാതെ കണ്ണിലോ ,മൂക്കിലോ ,വായിലോ ഒരു കാരണവശാലും സ്പര്ശിക്കുവാൻ പാടുള്ളതല്ല . ലോക്ഡോൺ കാലത്തു വീടുകളിൽ കഴിയുമ്പോൾ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്ന രീതിയിൽ ഭക്ഷണം ചിട്ടപ്പെടുത്തുക . കുട്ടികൾ, പ്രായമായവർ എന്നിവർക്ക് കൂടുതൽ ശ്രെദ്ധ കൊടുക്കേണ്ടതാണ് . വീട്ടിൽ പരമാവധി സന്ദർശകരെ ഒഴുവാക്കിയും ആഘോഷങ്ങൾ നടത്താതെയും കരുതൽ ആകാം . മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവരുമായി സന്ദർശക വിലക്ക് ഏർപ്പെടുത്തിയും അവർ അവിടെ നിന്ന് വന്നതിനു ശേഷം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്നും ഉറപ്പു വരുത്തേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ് .
അങ്ങനെ ഗവണ്മെന്റും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ അനുസരിച്ചു നാം മുന്നോട്ടു പോയാൽ കൊറോണ എന്ന ഈ ദുരന്തത്തെയും അധികം വൈകാതെ തന്നെ നമ്മൾ അതിജീവിക്കും .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ