"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/രോഗങ്ങളെ പ്രതിരോധിക്കണ്ടേ ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗങ്ങളെ പ്രതിരോധിക്കണ്ടേ ? |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:




 
{{Verification|name=Sachingnair| തരം= ലേഖനം}}
{{BoxBottom1
| പേര്=
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=     <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:22, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗങ്ങളെ പ്രതിരോധിക്കണ്ടേ ?

രോഗങ്ങൾ ഒരു പരിധി വരെ മനുഷ്യനാൽ സൃഷ്ടിക്കപ്പെടുന്നവയാണ്. അവന്റെ ജീവിത സാഹചര്യങ്ങൾ അവനെ രോഗിയാക്കുന്നു. ശുചിത്വമില്ലാത്ത ചുറ്റുപാടുകൾ, വ്യായാമമില്ലായ്മ, വൃത്തിയില്ലാത്ത ആഹാരം തുടങ്ങി പല കാരണങ്ങൾ ഉണ്ടാകും.പണ്ടു കാലത്ത് ഇന്നത്തെ രോഗങ്ങളെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലായിരുന്നു. ഇപ്പോൾ ഇവയെല്ലാം ജീവിത ശൈലീരോഗങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. നാം സ്വയം വാല കൊടുത്തു വാങ്ങുന്നവയല്ലേ ഇത്തരം രോഗങ്ങൾ ?

രോഗ പ്രതിരോധമാണ് ഇനിയുള്ള കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. പുതിയ രോഗങ്ങൾ, പലതരം ലക്ഷണങ്ങളോയെ വരുമ്പോൾ മരുന്നു പോലും കണ്ടു പിടിക്കാൻ  വൈദ്യശാസ്ത്രത്തിന് കഴിയുന്നില്ല. അത്തരം ഒരു മഹാമാരിയെ ഇപ്പോൾ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണല്ലോ-കോവിഡ് 19.

വൈറസ് പടർത്തുന്ന രോഗം. വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. വ്യക്തി ശുചിത്വമാണ് ഇത് തടയാൻ ഏറ്റവും ഉത്തമം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗെ വരാതെ സൂക്ഷിക്കുന്നതല്ലേ നല്ലത്.

ആദിത്യ പി
9 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളിതെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം