"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/എന്റെ ശുചിത്വമുള്ള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big>എന്റെ ശുചിത്വമുള്ള നാട്</big>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=parazak| തരം=  ലേഖനം}}

08:11, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ശുചിത്വമുള്ള നാട്

നമ്മുടെ നാട്ടിലിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാരകമായ ഒരു രോഗമാണ് കൊറോണ വൈറസ് .ഇതു മൂലം ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട്. നേരിടുന്നു പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്‌ഥയാണ് ഇങ്ങനെ ഒരു അവധികാലം എനിക്കുണ്ടായിട്ടില്ല .കൂട്ടുകാരൊത്ത് എനിക്ക് കളിക്കാൻ പറ്റുന്നില്ല .എല്ലാവരും വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്നു .എപ്പോഴും കൈ സോപ്പിട്ട് കഴുകി നല്ല ശുചിത്വത്തോടെ നടക്കണം രോഗം പടരാതെ സൂക്ഷിക്കുക എന്നതാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത് .പുറത്തിറങ്ങുബോൾ മാസ്ക് ധരിക്കുക .സാമൂഹിക അകലം പാലിക്കുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

മുഹമ്മദ് സിയാദ് കെ പി
2 A ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം