"സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


{| class="wikitable"
|-
{| class="wikitable"
{| class="wikitable"
|-
|-
വരി 190: വരി 192:
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<blockquote>
Block quote
</blockquote>
|}

16:48, 5 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

st. Xavier's VHSS Kuruppanthara {{Infobox School|

സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ
വിലാസം
കുറുപ്പന്തറ

കോട്ടയഠ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയഠ
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-03-2010Stxaviersvhs




കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

= ചരിത്രം

                   കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും
1871-ല്‍ രൂപം കൊണ്ടതുമായ കളരിയാണ് ഇന്നു കാണുന്ന സെന്റ് സേവ്യേഴ്സ് ഹയര്‍ ‍സെക്കണ്ടറിസ്കൂളായി 

പരിണമിച്ചത്.

                  1900-മാണ്ടില്‍ നടത്തിപ്പിനായുളള ചുമതല  മണ്ണാറപ്പാറ പളളി ഏറ്റെടുത്തു.

സര്‍ക്കാരില്‍നിന്ന് അംഗീകാരംലഭിച്ചത് 1909-ലാണ്. പ്രൈമറി ക്ളാസ്സുകള്‍ മാത്രം നടന്നുപോന്നിരുന്ന സ്കൂള്‍ 1953 -ല്‍

മിഡില്‍സ്കൂള്‍തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.പളളി പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേയ്ക്ക് 1963 -ല്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ 

ഏകോപിപ്പിച്ചു. ഹൈസ്കൂള്‍തലത്തിലേയ്ക്ക് സ്കൂള്‍പ്രവര്‍ത്തനങ്ങള്‍വ്യാപിച്ചത് 1968-ലാണ്. 2000-ല്‍ വൊക്കേഷണല്‍

ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നു.കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, എം. എല്‍. റ്റി.., എന്നീകോഴ്സുകള്‍
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ നടന്നുപോരുന്നു.
  മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ് സെന്‍റ് സേവ്യേഴ്സ്. 

മള്‍ട്ടിമീഡിയ റൂം, കംപ്യൂട്ടര്‍ ലാബുകള്‍, കാര്യക്ഷമവും സജ്ജീകൃതവുമായ ലബോറട്ടറികള്‍, വിപുലമായ

ലൈബ്രറി,ബ്രോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ ഇന്‍റര്‍നെറ്റ് സംവിധാനം എന്നിങ്ങനെ

കാലത്തിനൊത്തുമുന്നേറിക്കൊണ്ടിരിക്കുന്നു, ഇന്നീ സ്കൂള്‍. പാഠ്യപാഠ്യേതരരംഗങ്ങളില്‍ അന്നും ഇന്നും മുന്‍പന്തിയിലാണ് സെന്‍റ് സേവ്യേഴ്സ്.2009 മാര്‍ച്ചിലെ എസ്. എസ്.എല്‍. സി. പരീക്ഷയില്‍

നേടിയ 100% വിജയവും വി. എച്ച്. എസ്. ഇ. യില്‍  നേടിയ 94% വിജയവും പാഠ്യരംഗത്ത്

സ്കൂള്‍ കൈവരിച്ച നേട്ടങ്ങളില്‍ പ്രധാനമാണ്. കലാ-കായികരംഗങ്ങളിലും തങ്കത്തിളക്കങ്ങളേറ്റിയാണ് സെന്‍റ് സേവ്യേഴ്സ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഇന്ന് 33 അധ്യാപകരും 596 വിദ്യാര്‍ഥികളും ഈ വിദ്യാലയത്തിലുണ്ട്.

കോട്ടയം - വൈക്കം റൂട്ടില്‍ കുറുപ്പന്തറ ജംഗ്ഷനില്‍നിന്നും 2 കിലോമീറ്റര്‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1970-1973


വി..കെ. കുര്യന്‍
1973-1975 സി..ടി തൊമ്മന്‍
1975-1980 കെ.എം.ദേവസ്യ.
1980-1981 കെ.സി.മാത്യു
1981-1981 എം.ജെ.ജോസഫ്
1981-1982 പി.എ.കുര്യാക്കോസ്
1982-1982 കെ.പി.മത്തായി
1982-1984 പി.എ.കുര്യാക്കോസ്
1984-1985 പി.ജെ.ആന്‍ഡ്ൂസ്
1985-1988 പി.വി.ജോണ്‍
1988-1988 കെ.എ.ജോണ്‍
188-1989 പി.വി.ജോണ്‍
1989 -1991 കെ.ജെ.ജോസഫ്
1991-1998 എം.ജെ.സെബാസ്ററ്യന്‍
1998-2003 വി.സി.ജോസഫ്
2003-2007 തോമസ്.കെ.ചാക്കോ
2007 - പി ജെ ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.736805" lon="76.522865" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.737685, 76.516685 kurupanthara </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

Block quote