"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കൊറോണ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊറോണ മഹാമാരി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=ലേഖനം }} |
22:28, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ മഹാമാരി
ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച കോവിഡ് രോഗം ദിവസംതോറും വർദ്ധിച്ചുകൊണ്ടിരുന്നു. അത് ഓരോ രാജ്യങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. വിദേശങ്ങളിൽ നിന്നുള്ള സമ്പർക്കം മൂലം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും ഈ രോഗം വ്യാപിച്ചു. പല വൈറസുകൾ ഉണ്ടായിരുന്നിട്ടും ലോകത്തെ നടുക്കിയതും അതിഭീകരവുമായ വൈറസ് കൊറോണയാണ്. ഇത് തടയുന്നതിനായി സംസ്ഥാന ജില്ലാ കൺട്രോൾ റൂമുകളും കാൾ സെന്ററുകൾ രാപകൽ പ്രവർത്തനം തുടങ്ങി. രോഗബാധിതരുടെ എണ്ണം 95 ആയതോടെ മാർച്ച് 24 മുതൽ മാർച്ച് 31 വരെ കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രം ഇളവ്. എന്നാൽ കേരളത്തിന് പിന്നാലെ കേന്ദ്രസർക്കാർ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ആഗോളതലത്തിൽ രോഗം കൂടുതൽ വ്യാപിക്കുകയും വിദേശികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. രോഗബാധ ഗണ്യമായി കൂടുന്നത് പരിഗണിച്ച് ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, പ്രധാന സ്വകാര്യ ആശുപത്രികൾ എന്നിയിടങ്ങളിൽ ഐസൊലേഷൻ സൗകര്യമൊരുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ മാർക്ക് സർക്കാർ നിർദ്ദേശം നൽകി. ഈ സംവിധാനം ധാരാളം പേരെ രോഗവിമുക്തരാക്കി. രോഗം പിടിപെട്ടവരുടെ സഞ്ചാരപതാ തയ്യാറാക്കി അവർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്ന രീതിയാണ് നിർണായകമായ ഒരു ഘട്ടം. കൊറോണ കൂടുന്നതനുസരിച്ച് ജാഗ്രത കൂടിത്തുടങ്ങി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് ശിക്ഷയും ലഭിച്ചു. ലോകത്തിന്റെ തുടർന്ന് മദ്യലഹരിയിൽ ഉള്ളവർ മദ്യം കിട്ടാത്ത കാരണത്താൽ ആത്മഹത്യ ചെയ്തു. ഇപ്പോഴും കൊറോണ വ്യാപനം കൂടുകയല്ലാതെ കുറയുന്നില്ല. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാം മറന്ന് ജീവൻ കളയുന്നവരാണ് ആശുപത്രി ജീവനക്കാരും പോലീസുകാരും. ആ കഷ്ടപ്പാടിനെ നാമേവരും തിരിച്ചറിയണം. സ്നേഹത്തോടും ഒരുമയോടും സുരക്ഷിതരായി വീട്ടിൽ കഴിയാം കൊറോണ എന്ന മഹാമാരിയെ ഒഴിപ്പിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം