"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം/അക്ഷരവൃക്ഷം/ഭൂമിയെന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം/അക്ഷരവൃക്ഷം/ഭൂമിയെന്ന അമ്മ (മൂലരൂപം കാണുക)
22:12, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Gvhss33075 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =ഭൂമിയെന്ന അമ്മ | color=1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Gvhss33075 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട് =ഭൂമിയെന്ന അമ്മ | | തലക്കെട്ട് =ഭൂമിയെന്ന അമ്മ | ||
| color=1 | | color=1 | ||
}} | |||
ഭൂമിയെന്ന അമ്മ | |||
അമ്മ തൻ മാറിയേക്കാഴ്ന്നിറങ്ങുന്നു | |||
യന്ത്രക്കൈകളും കോൺക്രീറ്റ് തൂണും | |||
വാരി വിതറുന്നു ഉച്ഛിഷ്ടവും പ്ലാസ്റ്റിക്കും | |||
നെഞ്ചകം പിളർക്കുമാറുച്ചത്തിൽ | |||
ചീറിപ്പായുന്നു ടിപ്പറുകളും | |||
മാമലകൾ താഴുന്നു | |||
പാടങ്ങൾ നികത്തുന്നു | |||
കാടുകൾ വെട്ടിമാറ്റുന്നു നരാധമന്മാൻ | |||
തോടുകൾ വറ്റിവരളുന്നു | |||
ഹേ മനുഷ്യാ..... നീ ഓർക്കുക | |||
പ്രകൃതി നിന്നമ്മ തൻ മടിത്തട്ട് | |||
{{BoxBottom1 | |||
| പേര് =ആദിത്യ പി പ്രസാദ് | |||
| ക്ലാസ്സ് =8 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.വി എച്ച് എസ്എസ് തൃക്കോതമംഗലം | |||
| സ്കൂൾ കോഡ് =33075 | |||
| ഉപജില്ല=ചങ്ങനാശ്ശേരി | |||
| ജില്ല=കോട്ടയം | |||
| color=3 | |||
}} | }} |