"എസ്.സി.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/സംരക്ഷിക്കാം ഭൂമാതാവിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സംരക്ഷിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| സ്കൂൾ കോഡ്= 38070
| സ്കൂൾ കോഡ്= 38070
| ഉപജില്ല=      <!-- റാന്നി (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      <!-- റാന്നി (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  പത്തനംതി‍‍ട്ട
| തരം=      <!--  ലേഖനം -->   
| തരം=      <!--  ലേഖനം -->   
| color=      <!-- color - 2 -->
| color=      <!-- color - 2 -->
}}
}}

22:02, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സംരക്ഷിക്കാം ഭൂമാതാവിനെ...................

ഭൂമി നമ്മുടെ അമ്മയാണ് ഈ മനോഹരമായ പ്രപഞ്ചം ഈശ്വരൻ നൽകിയ അനുഗ്രഹമാണ് ജീവൻ തുടിപ്പ് നിലനിൽക്കുന്ന ഏകഗ്രഹം ഭൂമിയാണ് എന്നാണ് ഇതുവരെ നിഗമനം സസ്യങ്ങളും ജന്തുജാലങ്ങളും മനുഷ്യരാശിയും എല്ലാം ഒരുമിച്ച് സമ്മേളിക്കുന്ന മറ്റൊരു വില്ലനാണ് മനസ്സിലാക്കുന്ന ഇവിടെ പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട് മനുഷ്യൻ മനുഷ്യനു വേണ്ടിയോ ജീവജാലങ്ങളിൽ നിന്നും മനുഷ്യൻ എന്താണ് പ്രകൃതിയെ നശിപ്പിച്ചു അവരുടെ മേൽ അധീശത്വം കാണിച്ചും ചെയ്തുകൂട്ടുന്ന കാര്യങ്ങൾ അവൾ അവനെ തന്നെ ആവുകയാണ് വനനശീകരണം കുന്നുകളും മലകളും ഇടിച്ചുനിരത്തുന്നു വയലുകളും ഇടിച്ചുനിരത്തി കൂറ്റൻ ബാറ്റുകൾ നിർമ്മിക്കുമ്പോൾ മറ്റു ജലാശയങ്ങളും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന വികസനത്തിന് പേരിൽ എന്തെല്ലാമാണ് മനുഷ്യൻ ചെയ്തുകൂട്ടുന്നത് നമ്മുടെ അമ്മയായ ഭൂമിയിൽ നശിപ്പിക്കുകയാണ് കാലാവസ്ഥ മാറ്റവും പ്രകൃതിക്ഷോഭവും വും തീവ്രവാദികളും എല്ലാം മനുഷ്യൻറെ പ്രവർത്തിയുടെ ഫലം ആണ് പ്രകൃതിയെ നശിപ്പിക്കുമ്പോൾ ഉണ്ടാവുന്ന തിരിച്ചടികളാണ് ഇതൊക്കെ എന്താണ് പോംവഴി നിരവധി മാർഗ്ഗങ്ങൾ നമുക്ക് മുമ്പിലുണ്ട് പ്രകൃതിയിലേക്ക് മടങ്ങുക പ്രകൃതിയുടെ താളത്തിൽ ജീവിതം നയിക്കാൻ പഠിക്കുക മനുഷ്യൻ മാത്രമല്ല ഭൂമി എന്നറിയുക ചരിക്കുന്ന സകല ജീവജാലങ്ങളുടെയും സകല ജീവജാലങ്ങളുടെയും ആണ് ആണ് നാം ചെയ്തുകൂട്ടിയ പാതകത്തിന് നാം തന്നെ പരിഹാരം കണ്ടെത്തുക. മരങ്ങൾ നട്ടു പിടിപ്പിക്കുക ഒരു മരം മുറിച്ചാൽ പകരം പത്തു മരങ്ങൾ നടുക പ്ലാസ്റ്റിക് പോലുള്ള ഒഴിവാക്കി പ്രകൃതി സൗഹൃദ പരമായ മാർഗ്ഗങ്ങൾ തേടുക രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കാം പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം തടയുക അതിനായി നമുക്ക് പ്രതിജ്ഞ നദ്ധരാകാം. ഭൂമി നമ്മുടേതാണ്...... നാം ഭൂമിയുടേയും......


സ്റ്റൂവ് വി സജി
[[38070|]]
ഉപജില്ല
പത്തനംതി‍‍ട്ട
അക്ഷരവൃക്ഷം പദ്ധതി, 2020