"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Georgian (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ പാതകൾ | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Georgian (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
==== ജീവിതത്രാസ്സ് ====
==== ജീവിതത്രാസ്സ് ====
കോടീശ്വരൻ മുതൽ കൂലിപ്പണിക്കാരൻ വരെ ഒരേ പോലെ ജീവിതത്തിൽ മരണത്തെ അഭിമുഖീകരിക്കുന്ന ഒരു അവസ്ഥയാണ് കോവിഡ്‌. സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു തത്വമാണ് സമത്വം എന്നുള്ളത്. കാശുള്ളവനു മാത്രം വില നൽകുന്ന ലോകത്ത് കോവിഡ്‌ സമത്വമെന്നൊരാശയം കൂടി മുൻപോട്ടു വെയ്ക്കുന്നു. കാശുള്ളവനും കാശില്ലാത്ത പട്ടിണിപ്പാവവും ഒരേ ത്രാസ്സിൽ അളക്കപ്പെടുന്നു. ഒരു രോഗത്തിനും കാശുകാരനെന്നോ പാവപ്പെട്ടവനെന്നോ ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ  മുസൽമാനെന്നോ നോട്ടമില്ല എന്ന യാഥാർത്ഥ്യം നാം  തിരിച്ചറിയണം. അതുപോലെ ജാതിമത ഭേദമില്ലാതെ,രാഷ്ട്രീയ വേർ തിരിവുകളില്ലാതെ നാം ഒറ്റകെട്ടായി നിന്ന് ഈ പ്രതിസന്ധിയെ താരണം ചെയ്യണം.
കോടീശ്വരൻ മുതൽ കൂലിപ്പണിക്കാരൻ വരെ ഒരേ പോലെ ജീവിതത്തിൽ മരണത്തെ അഭിമുഖീകരിക്കുന്ന ഒരു അവസ്ഥയാണ് കോവിഡ്‌. സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു തത്വമാണ് സമത്വം എന്നുള്ളത്. കാശുള്ളവനു മാത്രം വില നൽകുന്ന ലോകത്ത് കോവിഡ്‌ സമത്വമെന്നൊരാശയം കൂടി മുൻപോട്ടു വെയ്ക്കുന്നു. കാശുള്ളവനും കാശില്ലാത്ത പട്ടിണിപ്പാവവും ഒരേ ത്രാസ്സിൽ അളക്കപ്പെടുന്നു. ഒരു രോഗത്തിനും കാശുകാരനെന്നോ പാവപ്പെട്ടവനെന്നോ ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ  മുസൽമാനെന്നോ നോട്ടമില്ല എന്ന യാഥാർത്ഥ്യം നാം  തിരിച്ചറിയണം. അതുപോലെ ജാതിമത ഭേദമില്ലാതെ,രാഷ്ട്രീയ വേർ തിരിവുകളില്ലാതെ നാം ഒറ്റകെട്ടായി നിന്ന് ഈ പ്രതിസന്ധിയെ താരണം ചെയ്യണം.
==== ഊട്ടി  ഉറപ്പിക്കപ്പെടുന്ന ബന്ധങ്ങൾ===
ഈ കോവിഡ്‌ കാലത്ത് നാം വീട്ടിലിരിക്കുമ്പോൾ ആദ്യദിനങ്ങൾ സാമൂഹ്യമാധ്യമങ്ങളുടെ ഒപ്പം കടന്നുപോയി .പിന്നീട് ഓരോ വ്യക്തിയും കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ തുടങ്ങി. കൂടുതൽ ആൾക്കാരും പാചകത്തിലാണ് തങ്ങളുടെ പരീക്ഷണങ്ങൾ നടത്തുന്നത്. അതുപോലെ മറ്റു കലാകാരന്മാരുടെ സൃഷ്ടികളും. ഉള്ളിൽ ഉറങ്ങിക്കിടന്ന കലാകാരനെ ഉണർത്താൻ പലരും സമയം കണ്ടെത്തി. മറ്റ് ബന്ധുകളുമായുള്ള നേരിട്ടുള്ള ഇടപെടലുകൾ സാധ്യമല്ലെങ്കിലും ഫോണിലൂടെ അവരുടെ വിശേഷം വിളിച്ച് അന്വേഷിക്കാൻ പലരും ഈ ദിനങ്ങളിൽ ശ്രദ്ധിക്കുന്നു. പുറത്തുകാണിക്കാത്ത തങ്ങളുടെ  കരുതലും സ്നേഹവും പുറത്തെടുത്തവരുമുണ്ട്‌. നമ്മുടെ മനസ്സിൽ മറ്റുള്ളവരോടുള്ള സ്നേഹവും കരുതലും അതോടൊപ്പം കഴിവുകളും പുറത്തെടുക്കാൻ ഈ കോവിഡ്‌ കാലം നമുക്ക് പ്രയോജനപ്പെടുത്താം. കോവിഡ്‌ കഴിഞ്ഞും ഈ ബന്ധങ്ങൾ നിലനിർത്താൻ നമ്മളെക്കൊണ്ട് സാധിക്കണം. എങ്കിൽ മാത്രമേ നാം നാൽപ്പതു ദിവസം വീട്ടിൽ ഇരുന്നതിനു ഒരർഥം ഉണ്ടാവുകയുള്ളൂ.
==== അന്തരീക്ഷത്തിനും ആശ്വാസം ====
ജനജീവിതം സ്തംഭിച്ചപ്പോൾ  അന്തരീക്ഷ മലിനീകരണം കുറഞ്ഞു.  കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഉപയോഗം കുറഞ്ഞതോടെ അന്തരീക്ഷത്തിൽ അനുദിനം വർധിച്ചുവരുന്ന മലിനീകരണം നന്നേ കുറഞ്ഞിട്ടുണ്ട്. അതുപോലെ പൊതുപരിപാടികളും മതപരമായ ആഘോഷങ്ങളും നിർത്തിവെച്ചതോടെ ശബ്ദം മലിനീകരണത്തിന്റെയും  റോഡുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങളുടെയും അളവ് കുറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിട്ടുകൊണ്ടിരുന്ന ഈ പ്രശ്നത്തിന് ഒരു താൽക്കാലിക ആശ്വാസം ആണ് കോവിഡ്‌ക്കാലം.
====നല്ല ശീലങ്ങളുടെ തുടക്കം ====
ഈ കാലഘട്ടത്തിൽ നാം ശീലിച്ച മാസ്ക് , ഗ്ലൗസ്  സാമൂഹിക അകലംപാലിക്കൽ തുടങ്ങിയ കാര്യങ്ങൾ നാം തുടരണം. റോഡുകളിൽ തുപ്പുന്നത് ഒഴിവാക്കണം .ഇത്തരം നല്ല ശീലങ്ങൾ തുടർന്നാൽ പല രോഗങ്ങളിൽ നിന്നും നമുക്കു രക്ഷപെടാൻ സാധിക്കും. ഇത്തരം ഒരു ചിന്ത രൂപപ്പെടാൻ ഈ രോഗകാലം നമ്മെ സഹായിച്ചു. ഈ ശീലങ്ങൾ തുടരുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാൻ കേരളീയർ തയ്യാറാവണം.
=== കേരള മോഡൽ ===
==== ലോക ഡൗൺ====
മറ്റ് സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയാണ് കേരളം . എന്തുവന്നാലും അതിനെ  അതിജീവിക്കുവാനുള്ള കേരളത്തിന്റെ ചങ്കൂറ്റമാണ് മാതൃകയാക്കേണ്ടത്. കോവിഡ്‌ പ്രശ്നങ്ങൾ കേരളത്തിൽ ഉടലെടുത്ത അന്നുമുതൽ കേരളം കടുത്ത ജാഗ്രതയിലാണ്. സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും കേരളത്തെ മഹാമാരിയിൽ നിന്നും  കരം പിടിച്ചുയർത്താൻ പരമാവധി  പരിശ്രമിക്കുന്നുണ്ട്. അവരോട് പൂർണമായും  ഒരു പരിധിവരെ സഹകരിക്കുന്ന ജനങ്ങളും മറ്റുള്ളവർക്ക് മാതൃകയാണ്. കേരളത്തിന്റെ ജാഗ്രതയാണ് നമ്മെ ഈ മഹമാറിയിൽ നിന്നും ഒരു പരിധി വരെ രക്ഷിച്ചത്. ജാഗ്രത തുടർന്നുകൊണ്ടു കോവിഡിനെ നമ്മുക്ക് നേരിടാം. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് നല്ലൊരു നാളേക്കായി കാത്തിരിക്കാം.
==== പോരാളികളായി പൊതുജനം ====
സർക്കാരിൻറെ കോവിഡ്‌  പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നത് പൊതുജനം തന്നെയാണ്. പാത്രം  കൊട്ടിയും ലൈറ്റ് തെളിചും കാണിച്ച് കേരളമുൾപ്പെടെയുള്ള സകലസംസ്ഥാനങ്ങളും ഒന്നിച്ചു നിന്നു. കമ്മ്യൂണിറ്റി കിച്ചൻ ഉൾപ്പെടെ ഉള്ള സകല സർക്കാർ പദ്ധതികളും ജനങ്ങളുടെയും ജനപ്രീതിനിധികളുടെയും പൂര്ണസഹകാരണത്തോടെയാണ്  നടപ്പിലാക്കി വരുന്നത്. അതുപോലെ റേഷൻ, പെൻഷൻ എന്നിവ നേരിട്ട് വന്നു വാങ്ങാൻ പറ്റാത്തവർക്കായി വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതികളും പൊതുജനസഹായത്തോടെ  ഓരോ ജില്ലയിലും പ്രവർത്തിക്കുന്നു. അതുപോലെ ജില്ലാകളക്ടർമാരുടെയും, പോലീസിന്റെയും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതുതന്നെ ആണ്.
==== ഇടതും വലതും ഒരുമിച്ച് ====
കേരളത്തിന്റെ മറ്റൊരു പ്രത്യേകത ആണ് ഏതു പ്രതിസന്ധിയിലും ഒന്നിച്ചുനിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ. ഭരണപക്ഷത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന പ്രതിപക്ഷപാർട്ടികൾ. കോവിഡ്‌ കാലത്തും രാഷ്ട്രീയ നേതാക്കൾ എല്ല പ്രവർത്തനങ്ങളിലും ഒന്നിച്ചു നിൽക്കുന്നു. മാത്രമല്ല അവർ പൊതുസമൂഹത്തിന് മാതൃകയായി തീരുകയും ചെയ്യുന്നു. കേന്ദ്രത്തിലെ പ്രതിപക്ഷ പാർട്ടികളും പൂർണ സഹകരണം ഈ കോവിഡ്‌ കാലത്തിൽ കാണിച്ചിട്ടുണ്ട്.
ലോകമാസകലം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ്‌ എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ കേരളത്തെ പോലെ എല്ലാ ലോകരാഷ്ട്രങ്ങളും ഒരുമിച്ച് നിൽക്കണം. മറ്റു രാജ്യങ്ങളെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയും വച്ചുനോക്കുമ്പോൾ പ്രതിസന്ധിയെ നിയന്ത്രിക്കാൻ നമ്മൾ എടുത്ത നടപടികൾ ഉത്തമവും മാതൃകാപരവുമാണ്.


ഊട്ടി  ഉറപ്പിക്കപ്പെടുന്ന ബന്ധങ്ങൾ
                                                                                                        ഇത് കേരളമാണ്.  
          ഈ കോവിഡ്‌ കാലത്ത് നാം വീട്ടിലിരിക്കുമ്പോൾ ആദ്യദിനങ്ങൾ സാമൂഹ്യമാധ്യമങ്ങളുടെ ഒപ്പം കടന്നുപോയി .പിന്നീട് ഓരോ വ്യക്തിയും കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ തുടങ്ങി. കൂടുതൽ ആൾക്കാരും പാചകത്തിലാണ് തങ്ങളുടെ പരീക്ഷണങ്ങൾ. അതുപോലെ മറ്റു കലാകാരന്മാരുടെ സൃഷ്ടികളും. ഉള്ളിൽ ഉറങ്ങിക്കിടന്ന കലാകാരനെ ഉണർത്താൻപലരും സമയം കണ്ടെത്തി. മറ്റ് ബന്ധുകളുമായുള്ള നേരിട്ടുള്ള ഇടപെടലുകൾ സാധ്യമല്ലെങ്കിലുംഫോണിലൂടെ അവിരുടെ വിശേഷം വിളിച്ച് അന്വേഷിക്കാൻ പലരും ഈ ദിനങ്ങളിൽ ശ്രദ്ധിക്കുന്നു.പുറത്തുകാണിക്കാത്ത തങ്ങളുടെ  കരുതലും സ്നേഹവും പുറത്തെടുത്ത് വരുമുണ്ട്‌. തന്റെ മനസ്സിലുള്ള മറ്റുള്ളവരോടുള്ള സ്നേഹവും കരുതലും അതോടൊപ്പം കഴിവുകളും പുറത്തെടുക്കാൻ ഈ കോവിഡ്‌ കാലം നമുക്ക് പ്രയോജനപ്പെടുത്താം. കോവിഡ്‌ കഴിഞ്ഞും ഈ ബന്ധങ്ങൾ നിലനിർത്താൻ നമ്മളെക്കൊണ്ട് സാധിക്കണം.എങ്കിൽ മാത്രമേ നാം നാൽപ്പതു ദിവസം വീട്ടിൽ ഇരുന്നതിനു ഒരർഥം ഉണ്ടാവുകയുള്ളൂ.
                                                                                                നാം  അതിജീവിക്കും ഒപ്പം ലോകവും.
   
അന്തരീക്ഷത്തിനും ആശ്വാസം
 
 
ജനജീവിതം സ്തംഭിച്ചപ്പോൾ അവർക്ക് ഉപകാരപ്രദമായ അന്തരീക്ഷ മലിനീകരണം കുറഞ്ഞു കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഉപയോഗം കുറഞ്ഞതോടെ അന്തരീക്ഷത്തിൽ അനുദിനം വർധിച്ചുവരുന്ന മലിനീകരണം നന്നേ കുറഞ്ഞിട്ടുണ്ട്. അതുപോലെ പൊതുപരിപാടികളും മതപരമായ ആഘോഷങ്ങളും നിർത്തിവെച്ചതോടെ ശബ്ദം മലിനീകരണത്തിന്റെയും  റോഡുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങളുടെയും അളവ് കുറഞ്ഞു .കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിട്ടുകൊണ്ടിരുന്ന ഈ പ്രശ്നത്തിന് ഒരു താൽക്കാലിക ആശ്വാസം ആണ് കോവിഡ്‌ക്കാലം.
 
 
നല്ല ശീലങ്ങളുടെ തുടക്കം
 
 
ഈ കാലത്തിൽ നാം ശീലിച്ച മാസ്ക് , ഗ്ലൗസ്  സാമൂഹിക അകലംപാലിക്കൽ തുടങ്ങിയ കാര്യങ്ങൾ നാം തുടരണം.റോഡുകളിൽ തുപ്പുന്നത് ഒഴിവാക്കണം.ഇത്തരം നല്ല ശീലങ്ങൾ തുടർന്നാൽ പല രോഗങ്ങളിൽ നിന്നും നമുക്കു രക്ഷപെടാൻ സാധിക്കും.ഇത്തരം ഒരു ചിന്ത രൂപപ്പെടാൻ ഈ രോഗകാലം നമ്മെ സഹായിച്ചു.ഈ ശീലങ്ങൾ തുടരുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാൻ കേരളീയർ തയ്യാറാവണം.
 
 
 
 
കേരള മോഡൽ
 
ലോക ഡൗൺ
        മറ്റ് സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയാണ് കേരളം . എന്തുവന്നാലും അതിനെ  അതിജീവിക്കുവാനുള്ള കേരളത്തിന്റെ ചങ്കൂറ്റമാണ് മാതൃകയാക്കേണ്ടത്.കോവിഡ്‌ പ്രശ്നങ്ങൾ കേരളത്തിൽ ഉടലെടുത്ത അന്നുമുതൽ കേരളം കടുത്ത ജാഗ്രതയിലാണ് .സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും കേരളത്തെ മഹാമാരിയിൽ നിന്നും  കരം പിടിച്ചുയർത്താൻ പരമാവധി  പരിശ്രമിക്കുന്നുണ്ട്.അവരോട് പൂർണമായും സഹകരിക്കുന്ന ജനങ്ങളും മറ്റുള്ളവർക്ക് മാതൃകയാണ്.കേരളത്തിലാണ് ലോക്ക് ഡൌൺ  എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത്.കേരളത്തിന്റെ ജാഗ്രതയാണ് നമ്മെ ഈ മഹമാറിയിൽ നിന്നും ഒരു പരിധി വരെ രക്ഷിച്ചത്.ജാഗ്രത തുടർന്നുകൊണ്ടു കോവിഡിനെ നമ്മുക്ക് നേരിടാം. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് നല്ലൊരു നാളേക്കായി കാത്തിരിക്കാം.
 
 
 
പോരാളികളായി പൊതുജനം
 
സർക്കാരിൻറെ കോവിഡ്‌  പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നത് പൊതുജനം തന്നെയാണ്. പാത്രം  കൊട്ടിയും ലൈറ്റ് തെളിചും കാണിച്ച് കേരളമുൾപ്പെടെയുള്ള സകലസംസ്ഥാനങ്ങളും ഒന്നിച്ചു നിന്നു.കമ്മ്യൂണിറ്റി കിച്ചൻ ഉൾപ്പെടെ ഉള്ള സകല സർക്കാർ പദ്ധതികളും ജനങ്ങളുടെയും ജനപ്രീതിനിധികളുടെയും പൂര്ണസഹകാരണത്തോടെയാണ്  നടപ്പിലാക്കി വരുന്നത്.അതുപോലെ റേഷൻ പെൻഷൻ എന്നിവ നേരിട്ട് വന്നു വാങ്ങാൻ പറ്റ ത്തവർക്കായി വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതികളും പൊതുജനസഹായത്തോടെ  ഓരോ ജില്ലയിലും പ്രവർത്തിക്കുന്നു.അതുപോലെ ജില്ലാകളക്ടർ മാരുടെയും,പോലീസിന്റെയും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതുതന്നെ ആണ്.
 
ഇടതും വലതും ഒരുമിച്ച്
 
    കേരളത്തിന്റെ മറ്റൊരു പ്രത്യേകത ആണ് ഏതു പ്രതിസന്ധിയിലും ഒന്നിച്ചുനിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ.ഭരണപക്ഷത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന പ്രതിപക്ഷപാർട്ടികൾ.കോവിഡ്‌ കാലത്തും രാഷ്ട്രീയ നേതാക്കൾ എല്ല പ്രവർത്തനങ്ങളിലും ഒന്നിച്ചു നിൽക്കുന്നു.
മാത്രമല്ല അവർ പൊതുസമൂഹത്തിന് മാതൃകയായി തീരുകയും ചെയ്യുന്നു. കേന്ദ്രത്തിലെ പ്രതിപക്ഷ പാർട്ടികളും പൂർണ സഹകരണം ഈ കോവിഡ്‌ കാലത്തിൽ കാണിച്ചിട്ടുണ്ട്.
 
    ലോകമാസകലം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ്‌ എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ കേരളത്തെ പോലെ എല്ലാ ലോകരാഷ്ട്രങ്ങളും ഒരുമിച്ച് നിൽക്കണം. മറ്റു രാജ്യങ്ങളെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയും വച്ചുനോക്കുമ്പോൾ പ്രതിസന്ധിയെ നിയന്ത്രിക്കാൻ നമ്മൾ എടുത്ത നടപടികൾ ഉത്തമവും മാതൃകാപരവുമാണ്.
 
      ഇത് കേരളമാണ്.  
നാം  അതിജീവിക്കും ഒപ്പം ലോകവും.
      
      


   Saniya Armstrong  
   Saniya Armstrong  
       IX C
       IX C