"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=കഥ }} |
21:33, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു അമ്മയും മകളും താമസിച്ചിരുന്നു. അവർ വളരെ പാവപ്പെട്ടവരായിരുന്നു.അന്നന്നു ആഹാരത്തിനുള്ള വഴി പോലും കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നില്ല. അവരുടെ വീടാണെങ്കിൽ ടാർപ്പോളിൻ കൊണ്ട് കുത്തി മറച്ചതായിരുന്നു.അങ്ങനെ ഒരു ദിവസം ആ പാവപ്പെട്ട അമ്മയ്ക്കു ഒരു മാറാരോഗം പിടിപെട്ടു.ആ മകൾക്കാണെങ്കിൽ വെറും പന്ത്രണ്ട് വയസ് പ്രായമേയുള്ളു. അവൾ എന്ത് ചെയ്യണമെന്നറിയാതെ പതറിപ്പോയി. അവരുടെ ബന്ധുക്കളെല്ലാം ഈ വിഷയമറിഞ്ഞു.എന്നിരുന്നാലും അവരാരും തിരിഞ്ഞു പോലും നോക്കിയില്ല എന്നാൽ അവരുടെ അവസ്ഥയറിഞ്ഞ അടുത്തുള്ള ഒരു വ്യക്തി തൊട്ടടുത്ത ആശുപത്രിയിൽ വിവരമറിയിക്കുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രിക്കാർ വന്നു' വന്നു നോക്കിയപ്പോൾ തന്നെ ആ ഡോക്ടറിൻ്റെ കണ്ണു നിറഞ്ഞു പോയി എന്നിട്ട് സഹപ്രവർത്തകരോട്ട് ഡോക്ടർ പറഞ്ഞു നമുക്ക് പോലും ശുചിത്വമായി കിടത്തിയിരിക്കാൻ കഴിയാത്ത തരത്തിൽ എത്ര വൃത്തിയായിട്ടാണ് കിടത്തിയിരിക്കുന്നത്.ഈ പന്ത്രണ്ട് വയസുകായെ കണ്ട് നമുക്കും പഠിക്കേണ്ടതുണ്ട്. എന്ന് പറഞ്ഞ് അവർ ഒന്നുചേർന്ന് ആ കുട്ടിയെ അഭിനന്ദിച്ചു
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ