"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/*എന്റെ നാട്**" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *എന്റെ നാട്** <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:32, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*എന്റെ നാട്**

പച്ചവിരിപ്പിട്ട പാടവരമ്പത്ത്
ഒത്തുനടക്കുവാൻ മോഹം
പാടവരമ്പത്തൊരിത്തിരി നേരം
കഥകൾ പറയുവാൻ മോഹം

നാടെന്തു ഭംഗി പുഴയെന്തു ഭംഗി
പൂക്കളും കിളികളും പൂനിലാവും

പൂകാറ്റിന് അറിയാത്ത കഥയില്ല ഒരുനാളും
നാടിന്റെ മാറ്റവും നൊമ്പരവും
 
പ്രകൃതിക്ഷോഭങ്ങളും നാടിന്റെ നാശവും
മനുഷ്യന്റെ ജീവിതം ശീലങ്ങളാൽ
നാടിന്റെ നന്മക്കായി ഉണരുക ഉണരുക
പ്രകൃതിയിലേക്ക് നാം കൺ തുറക്കാം
 

ദേവനന്ദ
6A ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത