"പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/ലോകം കണ്ണീരിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോകം കണ്ണീരിൽ | color= 2 }} ലോകമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  2       
| color=  2       
}}
}}
ലോകമാകെ ഇരുട്ടിൽ ആയിരിക്കുകയാണ് അതിനുള്ള കാരണം കൊറോണ എന്ന് സൂ ക്ഷ്മമായ ഒരു വൈറസ് ആണ്  
ലോകമാകെ ഇരുട്ടിൽ ആയിരിക്കുകയാണ് അതിനുള്ള കാരണം കൊറോണ എന്ന് സൂ ക്ഷ്മമായ ഒരു വൈറസ് ആണ് ഈ വൈറസ് ആദ്യമായി കാണപ്പെടുന്നത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് വുഹാനിൽ നിന്ന് മാംസം അഥവാ പാമ്പിൽ നിന്നും പന്നിയിൽ നിന്നും ഇവ വാങ്ങി കഴിക്കുന്നവരിൽ നിന്നുമാണ് 57 വയസ്സുള്ള ഒരു സ്ത്രീയെ നിന്നാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത് തലവേദന പനി ചുമ എന്നിവയാണ് രോഗലക്ഷണങ്ങൾ ആയികാണപ്പെടുന്ന ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ അധിക സമയം വേണ്ട സെക്കൻഡുകൾക്കുള്ളിൽ നിരവധിആളുകളിലേക്ക് പടരുന്നു.ചൈനയിൽമാത്രംനിലനിന്നിരുന്നആരോഗംവിമാനങ്ങൾവഴിട്രെയിനുകൾവഴിയുംയാത്രചെയ്യുന്നമനുഷ്യരിൽമറ്റുരാജ്യങ്ങളിലേക്ക് പടരുകയും ചെയ്തു ഇന്ന് ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഈ വൈറസ് പടർന്നുപിടിച്ചിരിക്കുന്നുമനുഷ്യരുടെസമ്പർക്കത്തിൽ നിന്നാണ്ഈവൈറസ്പടരുന്നത്ഇന്ന്ലോകത്തിലെഎല്ലാമനുഷ്യരെയുംസാമ്പത്തികമായുംശാരീരികമായുംമാനസികമായുംതളർത്തിയിരിക്കുന്നുവൈറസ് വന്നതിനുശേഷം പല രാജ്യങ്ങളിലും നടന്നിരുന്ന മതത്തിൻറെ പേരിലുള്ള വിവേചനവും വർണ്ണത്തിൻറെ പേരിലുള്ള വിവേചനവും കാണുന്നില്ല അതിനുള്ള കാരണവും ഈവൈറസാണ്ഇന്നിപ്പോൾആളുകളെല്ലാംവീട്ടിൽതന്നെഅടച്ചുപ്പൂട്ടികഴിയുകയാണ് പള്ളിയും അമ്പലവും ഉത്സവങ്ങളും ഇല്ലാത്ത കാലം വന്നെത്തി സമ്പന്നമായ രാജ്യങ്ങളായദുബായ്അമേരിക്കപോലുംവച്ച്കൊടുക്കുക വിറച്ചു നിൽക്കുകയാണ് പല രാജ്യങ്ങളിലും ആയിരക്കണക്കിനാളുകൾ മരിക്കുകയുംലക്ഷക്കണക്കിന്ആളുകൾരോഗബാധിതരാകുന്നു കയും ചെയ്തു ഈരോഗത്തിന്ഇതുവരെമരുന്ന്കണ്ടെത്തിയിട്ടില്ലനാലാംക്ലാസ്സിൽപഠിക്കുന്നഞാൻപോലുംവീട്ടിൽനിന്ന്പുറത്തിറങ്ങാറില്ല വൈറസ് കാരണം തന്നെ കുട്ടികൾക്കും പ്രായമായവർക്കും ആണ്പെട്ടെന്ന്വൈറസ്പ്രതിരോധംഎല്ലാവർക്കുംപെട്ടെന്ന്സുഖംആവുകയും ഞങ്ങൾക്ക് വിദ്യാലയങ്ങളിൽ പോകാനും കഴിയുകയും ചെയ്യട്ടെ എന്ന് ഞാൻ  പ്രാർത്ഥിക്കുന്നു.
ഈ വൈറസ് ആദ്യമായി കാണപ്പെടുന്നത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് വുഹാനിൽ നിന്ന് മാംസം അഥവാ പാമ്പിൽ നിന്നും പന്നിയിൽ നിന്നും ഇവ വാങ്ങി കഴിക്കുന്നവരിൽ നിന്നുമാണ്  
57 വയസ്സുള്ള ഒരു സ്ത്രീയെ നിന്നാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത് തലവേദന പനി ചുമ എന്നിവയാണ് രോഗലക്ഷണങ്ങൾ ആയി കാണപ്പെടുന്ന ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ അധിക സമയം വേണ്ട സെക്കൻഡുകൾക്കുള്ളിൽ നിരവധി ആളുകളിലേക്ക് പടരുന്നു ചൈനയിൽ മാത്രം നിലനിന്നിരുന്ന ആ രോഗം വിമാനങ്ങൾ വഴി ട്രെയിനുകൾ വഴിയും യാത്രചെയ്യുന്ന മനുഷ്യരിൽ മറ്റു രാജ്യങ്ങളിലേക്ക് പടരുകയും ചെയ്തു ഇന്ന് ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഈ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു മനുഷ്യരുടെ സമ്പർക്കത്തിൽ നിന്നാണ് ഈ വൈറസ് പടരുന്നത് ഇന്ന് ലോകത്തിലെ എല്ലാ മനുഷ്യരെയും സാമ്പത്തികമായും ശാരീരികമായും മാനസികമായും തളർത്തിയിരിക്കുന്നുവൈറസ് വന്നതിനുശേഷം പല രാജ്യങ്ങളിലും നടന്നിരുന്ന മതത്തിൻറെ പേരിലുള്ള വിവേചനവും വർണ്ണത്തിൻറെ പേരിലുള്ള വിവേചനവും കാണുന്നില്ല അതിനുള്ള കാരണവും ഈ വൈറസാണ് ഇന്നിപ്പോൾ ആളുകളെല്ലാം വീട്ടിൽ തന്നെ അടച്ചുപ്പൂട്ടി കഴിയുകയാണ് പള്ളിയും അമ്പലവും ഉത്സവങ്ങളും ഇല്ലാത്ത കാലം വന്നെത്തി സമ്പന്നമായ രാജ്യങ്ങളായ ദുബായ് അമേരിക്ക പോലും വച്ച് കൊടുക്കുക വിറച്ചു നിൽക്കുകയാണ് പല രാജ്യങ്ങളിലും ആയിരക്കണക്കിനാളുകൾ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ രോഗബാധിതരാകുന്നു കയും ചെയ്തു ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല നാലാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല വൈറസ് കാരണം തന്നെ കുട്ടികൾക്കും പ്രായമായവർക്കും ആണ് പെട്ടെന്ന് വൈറസ് പ്രതിരോധം എല്ലാവർക്കും പെട്ടെന്ന് സുഖം ആവുകയും ഞങ്ങൾക്ക് വിദ്യാലയങ്ങളിൽ പോകാനും കഴിയുകയും ചെയ്യട്ടെ എന്ന് ഞാൻ  പ്രാർത്ഥിക്കുന്നു.
| പേര്= Binishida.P.K
| പേര്= Binishida.P.K
| ക്ലാസ്സ്= 4 A     
| ക്ലാസ്സ്= 4 A     
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854576" എന്ന താളിൽനിന്ന് ശേഖരിച്ചത്