"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / കൊറോണ കുതിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{{BoxTop1 | തലക്കെട്ട്= "കൊറോണ കുതിക്കുന്നു" <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | തലക്കെട്ട്= "കൊറോണ കുതിക്കുന്നു" <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | |||
20:13, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
"കൊറോണ കുതിക്കുന്നു"
മനുഷ്യവർഗ്ഗം വിറങ്ങലിച്ചു കൊറോണയാണല്ലോ ലോകമെങ്ങും കൊറോണയാണല്ലോ ! കൊറോണ കുതികുന്നു ചൈനയിൽനിന്നും വിമാനമേറി ലോകമാകെ പറന്നിറങ്ങി കാനനജീവിയിൽ നിനനാകാമെന്നൊരുകൂട്ടർ ജൈവബോംബ് എന്നത് ഇക്കൂട്ടർ താണ്ഡവമാടുന്നേ കൊറോണ താണ്ഡവമാടുന്നേ ! മൃത്യുതൻ തണുത്ത കാരങ്ങളാലാസ്ലെഷിക്കാനാഞ്ഞടുക്കും കൊറോണയെ അകത്തളങ്ങളിലമർന്നിരുന്ന് അകറ്റിനിർത്താം കൊറോണയെ അകന്ന് ഇരുന്നാൽ അവനെ പറഞ്ഞു വിടാം അകലേക്ക് എന്നതു അറീവയീ കൊറോണ കുതിക്കുന്നു അജയ്യരായീ അരങ്ങുവാണ - വരടിപതറി ധരണിയിലക് പണ്ഡിതരോ പാമരരാരോ മാനവനോ മന്നവനനോ
മരുന്നുമില്ല മന്ത്രവുമില്ല മതവിശ്വാത്ത മലർത്തിയടിച്ചു വിശ്വസിക്ക് ഒരു ആശ്വാസം കൊറോണ കുതിക്കുന്നു നിപ്പയെ തോൽപ്പിച്ചോടിച്ചതോർത്തീടം ഒരുമിച്ചു പോരാടം അതിജീവനത്തിന് ആനന്ദമാകട്ടെ മനുഷ്യകുലത്തിനു മാരകമായ ഇത്തിരി കുഞ്ഞന്ന് കൊറോണയെ ആട്ടിപായിച്ചിടാം............
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ