"ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{BoxTop1
 
| തലക്കെട്ട്= കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഇന്ന് ലോകമാകെ പടർന്നു പിടിക്കുകയാണ്. മരണസംഖ്യ ഒരു ലക്ഷത്തോളം കടന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മൾ എല്ലാവരും ജാഗ്രത പാലിക്കണം.പനി, ചുമ, ശ്വാസതടസ്സം അടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഇത് ന്യൂമോണിയ ആയി മാറുകയും  പ്രതിരോധശേഷി കുറഞ്ഞവരിൽ മരണ കാരണമാവുകയും ചെയ്യും .ഇതിനെതിരെ വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നതു കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്ന വരിൽനിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. ആശുപത്രികളുമായോ  രോഗികളുമായോ അല്ലെങ്കിൽ പൊതു സ്ഥലങ്ങളിലോ ഇടപഴകി കഴിഞ്ഞശേഷം കൈകൾ മറ്റും സോപ്പ് ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക .ഇതെല്ലാമാണ് നമ്മൾ ഈ വൈറസ് ഏൽക്കാതിരിക്കാൻ ചെയ്യേണ്ട മുൻകരുതലുകൾ. സാമൂഹിക അകലം പാലിക്കുക സുരക്ഷിതരായിരിക്കുക.
{{BoxBottom1
| പേര്=  അനന്തലക്ഷ്മി
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ.പി.എസ് .പള്ളിപ്പുറം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43444
| ഉപജില്ല= കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:12, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം