"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലത്തെ പ്രയാസങ്ങളും നേട്ടങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മാറ്റം) |
(ചേർത്തു) |
||
വരി 6: | വരി 6: | ||
ഇങ്ങനെ നേട്ടങ്ങൾ ഉണ്ടായെങ്കിലും അതോടൊപ്പം നമുക്ക് പ്രയാസങ്ങളും ഏറെയുണ്ടായി. അതിൽ പ്രധാനപ്പെട്ടത് പരീക്ഷകളെല്ലാം മാറ്റിവെക്കപ്പെടടു എന്നതാണ് ഇതോടൊപ്പം കൂലിവേല ചെയ്തു ജീവിക്കുന്നവരുടെ കാര്യവും പ്രയാസത്തിൽ ആയി. സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് സാധനങ്ങൾ വാങ്ങാൻ പോകാൻ പോലും ബുദ്ധിമുട്ടായി.<br> | ഇങ്ങനെ നേട്ടങ്ങൾ ഉണ്ടായെങ്കിലും അതോടൊപ്പം നമുക്ക് പ്രയാസങ്ങളും ഏറെയുണ്ടായി. അതിൽ പ്രധാനപ്പെട്ടത് പരീക്ഷകളെല്ലാം മാറ്റിവെക്കപ്പെടടു എന്നതാണ് ഇതോടൊപ്പം കൂലിവേല ചെയ്തു ജീവിക്കുന്നവരുടെ കാര്യവും പ്രയാസത്തിൽ ആയി. സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് സാധനങ്ങൾ വാങ്ങാൻ പോകാൻ പോലും ബുദ്ധിമുട്ടായി.<br> | ||
ഇങ്ങനെ നേട്ടങ്ങളും ബുദ്ധിമുട്ടുകളും ഒരുപാട് ഉണ്ടായെങ്കിലും എല്ലാം നമ്മുടെ നന്മയ്ക്കുവേണ്ടി അല്ലേ? നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടിയല്ലേ കോവിഡ് -19 എന്ന ഭീകരനെ നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ നിയമങ്ങളെല്ലാം അനുസരിച്ച് കൊണ്ട് എന്നെ കൊണ്ട് ആവുന്നത് ചെയ്തു നമുക്കും സുരക്ഷിതരായി വീട്ടിൽ ഇരിക്കാം. എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.<br> | ഇങ്ങനെ നേട്ടങ്ങളും ബുദ്ധിമുട്ടുകളും ഒരുപാട് ഉണ്ടായെങ്കിലും എല്ലാം നമ്മുടെ നന്മയ്ക്കുവേണ്ടി അല്ലേ? നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടിയല്ലേ കോവിഡ് -19 എന്ന ഭീകരനെ നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ നിയമങ്ങളെല്ലാം അനുസരിച്ച് കൊണ്ട് എന്നെ കൊണ്ട് ആവുന്നത് ചെയ്തു നമുക്കും സുരക്ഷിതരായി വീട്ടിൽ ഇരിക്കാം. എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.<br> | ||
{{BoxBottom1 | |||
| പേര്=ആദിഷ് പി | |||
| ക്ലാസ്സ്= 5ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.യു.പി.സ്കൂൾ അരിയല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=19439 | |||
| ഉപജില്ല= പരപ്പനങ്ങാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
20:10, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക്ഡൗൺ കാലത്തെ പ്രയാസങ്ങളും നേട്ടങ്ങളും
കോവിഡ് -19 എന്ന ഭീകരനെ തുരത്താൻ കേന്ദ്രം നടത്തിയ മുന്കരുതലാണ് ലോക്ക്ഡൗൺ. ലോക്കഡോൺ എന്ന് കേട്ടപ്പോൾ ആദ്യം അത് എന്താണെന്ന് അറിയാനുള്ള ആകാംഷയായിരുന്നു. പിന്നീടാണ് എല്ലാവരും വീട്ടിലിരിക്കണമെന്നു മനസിലായത്. പരീക്ഷ പോലും നടത്താതെ സ്കൂളുകളെല്ലാം അടച്ചു, കളിക്കാൻ പോകാൻ പോലും പറ്റാതെ വീട്ടിൽ ഇരിക്കുന്നത് ഭയങ്കര ബോറായിത്തോന്നി. എന്നാൽ ആ ബോറടിമാറ്റാൻ ടീച്ചർ ദിവസവും വർക് അയച്ചുതന്നു. ഇത്രയും ദിവസംകൊണ്ട് എന്തെല്ലാം ചെയ്തു? കൂടാതെ വീട്ടിൽ എല്ലാവർക്കുംഒപ്പമിരുന്ന് സമയം ചെലവഴിക്കാൻ പറ്റി അമ്മയോടൊപ്പം ചേർന്ന് പാചകം പഠിച്ചു വാഹനങ്ങളുടെ നിയന്ത്രണം അന്തരീക്ഷ മലിനീകരണം വളരെയധികം കുറച്ചു. വാഹനാപകടങ്ങളും കുറഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ