"ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്=ഫാത്തിമ റിഫ എം  
| പേര്=ഫാത്തിമ റിഫ എം  
| ക്ലാസ്സ്= നാലാം തരം     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

19:58, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

പ്രകൃതി അമ്മയാണ്. അമ്മയ്ക്ക് അരുതാത്തതു നമ്മൾ ചെയ്യരുത് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ നമ്മൾ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണം ആകും . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരം ആണ് ഈ കാലഘട്ടം. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിക്കുന്നത് 1972 മുതൽ ആണ്. എല്ലാവർഷവും ജൂൺ 5 നു ആണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. അതുകൊണ്ട് പരിസ്ഥിതി സംരക്ഷിക്കാം , ജീവജാലങ്ങളെ രക്ഷിക്കാം എന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം .

ഫാത്തിമ റിഫ എം
4 ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം