"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/നില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}


ഒരേ സമയം
ഒരേ സമയം  
ഉണ്ടായിരിക്കുകയും
ഉണ്ടായിരിക്കുകയും  
ഇല്ലാതിരിക്കുകയും  
ഇല്ലാതിരിക്കുകയും
ചെയ്യുന്ന നിന്റെ
ചെയ്യുന്ന നിന്റെ  
പൂമരപ്പച്ചയിലേക്ക്
പൂമരപ്പച്ചയിലേക്ക്  
തുറന്നിരിക്കും
തുറന്നിരിക്കും  
കൊമ്പിൽ
കൊമ്പിൽ  
കുടുങ്ങിപ്പോയ
കുടുങ്ങിപ്പോയ
സ്വർഗ്ഗവാതിൽ
സ്വർഗ്ഗവാതിൽ

19:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നില

ഒരേ സമയം ഉണ്ടായിരിക്കുകയും ഇല്ലാതിരിക്കുകയും ചെയ്യുന്ന നിന്റെ പൂമരപ്പച്ചയിലേക്ക് തുറന്നിരിക്കും കൊമ്പിൽ കുടുങ്ങിപ്പോയ സ്വർഗ്ഗവാതിൽ പക്ഷിയാണു ഞാൻ

സ്വർണ്ണപാത്രം കൊണ്ട് കണ്ണു മൂടിപ്പോയ കലികാലത്തിന്റെ കൊമ്പിൽ കുടിനീരു വറ്റി കാർ മുകിലു തേടി ഈ നരക വാതിലിൽ ഞാനേകയായിരിക്കുന്നു.