"എം എസ് എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ | color=2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=2
| color=2
}}
}}
<center> <poem>
ഈ കൊറോണ  ആരാണ് യഥാർത്ഥത്തിൽ?
    ദൈവത്തിന്റെമാലാഖയോ
അതോ കൽകിയോ
അതുമല്ലെങ്കിൽ പുതിയ പ്രവാചകനോ
അല്ലെങ്കിൽപിന്നെ !!!
മനുഷ്യന്റെ നിർദ്ദയ കരാളഹസ്തങ്ങളിൽ കുടുങ്ങിപ്പോയ
പ്രകൃതിയുടെ, ഭൂമിയുടെ
പ്രതീക്ഷകളെ തിരികെയേൽപിക്കുവാൻ
പിറവികൊണ്ടവതരമാകാം
അല്ലേ മനുഷ്യ ഹൃദയമേ..
</poem> </center>

19:34, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


ഈ കൊറോണ ആരാണ് യഥാർത്ഥത്തിൽ?
    ദൈവത്തിന്റെമാലാഖയോ
അതോ കൽകിയോ
അതുമല്ലെങ്കിൽ പുതിയ പ്രവാചകനോ
അല്ലെങ്കിൽപിന്നെ !!!
മനുഷ്യന്റെ നിർദ്ദയ കരാളഹസ്തങ്ങളിൽ കുടുങ്ങിപ്പോയ
പ്രകൃതിയുടെ, ഭൂമിയുടെ
പ്രതീക്ഷകളെ തിരികെയേൽപിക്കുവാൻ
പിറവികൊണ്ടവതരമാകാം
അല്ലേ മനുഷ്യ ഹൃദയമേ..