"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18029 (സംവാദം | സംഭാവനകൾ)
No edit summary
18029 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
             എന്നാൽ ഇപ്പോഴത്തെ കാലം അഥവാ ന്യൂ ജനറേഷൻ കാലം പുരാതന കാലത്തിന്റെ മുഴുവൻ കാര്യങ്ങളിലും നേർവിപരീതം . നമ്മക്ക് പ്ലാസ്റ്റിക്കുകളുടേയും, മലിന ജലങ്ങളുടേയു, ഇ- വേയ്സ്റ്റ് ന്റെയും ഇടയിൽ അഹങ്കാരത്തോടു കൂടി ജീവിക്കാതെ ജീവിച്ച് കൊണ്ടിരിക്കുന്ന ഒരു കാലം .... ഇന്നത്തെ കാലത്ത് എവിടേക്ക് നോക്കിയാലും മലിനം. ശുചിത്വമില്ലായ്മ .... വിദ്യഭ്യാസം നേടിയിട്ടും വിവരമില്ലായ്മ പ്രകടിപ്പിക്കുന്ന ഒരു കൂട്ടം ജനത... എന്റെ വീടും പരിസരവും വ്യത്തി യാക്കുന്നതിന് വേണ്ടി അയൽവാസിയുടെ സ്ഥലമോ, പൊതുവഴിയോ കണ്ടെത്തുന്ന, പാല് കുടിക്കുന്ന പൂച്ചയുടെ ബുദ്ധി പോലുമില്ലാത്ത ഞാനും എന്റെ സമൂഹവും.... അത് കൊണ്ട് തന്നെ ഇന്നത്തെ കാലത്ത് ജീവിക്കുന്ന നമ്മുക്ക് മാലിന്യങ്ങൾക്കിടയിൽ വസിക്കേണ്ടിവരുന്നത്.  

           പുരാതന കാലത്ത് പൂർവ്വികൻമാർ അവർക്ക് ജീവിക്കാൻ വേണ്ടി വിദ്യഭ്യാസം നേടുന്നതിന് ക്രമേണ ക്രമേണ  വിദ്യാലയങ്ങൾ നാടാകെ സ്ഥാപിച്ചപ്പോൾ ഇന്ന് നമ്മൾ അവരെ പോലെതന്നെ ജീവിക്കാൻ വിദ്യഭ്യാസത്തിന് പകരം മെഡിക്കൽ സ്ഥാപനങ്ങൾ നിർമിച്ച് കൊണ്ടിരിക്കുന്നു. കാരണം ശുചിത്വമില്ലായ്മ, അവസാനം സഹികെട്ട് ശുചിത്വം നേടിയെടുക്കുന്നതിന് വേണ്ടി  നമ്മൾ പ്രാചീന കാലത്തിലെ വ്യവസ്ഥിതിയിലേക്ക് തിരിച്ച് പോകുന്നു.

           ഇത് പൂർവികർക്കുളള  അംഗീകാരമെന്നത് പറയാതെ വയ്യ. ഇതിൽ നിന്നും നമുക്ക് മുക്തി വേണം. മലിന ജലം, മലിന വസ്തു എന്നിവയിൽ നിന്നും നമുക്ക് എന്നന്നേക്കുമായി രക്ഷ വേണം അതാണ് ശുചിത്വം .... ശുചിത്വമില്ലാതെ വിദ്യഭ്യാസം നേടിയത് കൊണ്ട് എന്ത് പ്രയോജനം. വിദ്യഭ്യാസം കൊണ്ട് നമുക്ക് ആദ്യം കൈവരിക്കേണ്ടത് തന്നെയാണ് ശുചിത്വം.
           ഇത് പൂർവികർക്കുളള  അംഗീകാരമെന്നത് പറയാതെ വയ്യ. ഇതിൽ നിന്നും നമുക്ക് മുക്തി വേണം. മലിന ജലം, മലിന വസ്തു എന്നിവയിൽ നിന്നും നമുക്ക് എന്നന്നേക്കുമായി രക്ഷ വേണം അതാണ് ശുചിത്വം .... ശുചിത്വമില്ലാതെ വിദ്യഭ്യാസം നേടിയത് കൊണ്ട് എന്ത് പ്രയോജനം. വിദ്യഭ്യാസം കൊണ്ട് നമുക്ക് ആദ്യം കൈവരിക്കേണ്ടത് തന്നെയാണ് ശുചിത്വം. എന്തായാലും നമ്മുക്കും നമ്മുക്ക് ശേഷം വരുന്നവർക്കും ഇവിടെ ആരോഗ്യത്തോടെ ജീവിച്ചേ മതിയാകൂ. അതിനുള്ള ചെറിയ തുടക്കമാക്കട്ടെ ഇതൊന്നും .... ശുചിത്യത്തിലേക്കുള്ള ഒരു കാൽ വെപ്പാകട്ടെ ഇത്തരം കഥാ- കവിത- ഉപന്യാസ രചനകൾ എന്ന് ആശംസിച്ച് കൊണ്ടും ഞാൻ ഉപസംഹരിക്കുന്നു.
എന്തായാലും നമ്മുക്കും നമ്മുക്ക് ശേഷം വരുന്നവർക്കും ഇവിടെ ആരോഗ്യത്തോടെ ജീവിച്ചേ മതിയാകൂ. അതിനുള്ള ചെറിയ തുടക്കമാക്കട്ടെ ഇതൊന്നും .... ശുചിത്യത്തിലേക്കുള്ള ഒരു കാൽ വെപ്പാകട്ടെ ഇത്തരം കഥാ- കവിത- ഉപന്യാസ രചനകൾ എന്ന് ആശംസിച്ച് കൊണ്ടും ഞാൻ ഉപസംഹരിക്കുന്നു.
{{BoxBottom1
{{BoxBottom1
| പേര്= ഷഹീൻ. പി
| പേര്= ഷഹീൻ. പി