ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/ശുചിത്വം എന്ന പദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sitcgghssattingal (സംവാദം | സംഭാവനകൾ)
No edit summary
Sitcgghssattingal (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
| സ്കൂൾ കോഡ്= 42085
| സ്കൂൾ കോഡ്= 42085
| ഉപജില്ല=  ആറ്റിങ്ങൽ
| ഉപജില്ല=  ആറ്റിങ്ങൽ
| ജില്ല=  തിരുവനന്തപുരം,
| ജില്ല=  തിരുവനന്തപുരം
| തരം=      ലേഖനം
| തരം=      ലേഖനം
| color=  3
| color=  3
}}
}}

15:48, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം എന്ന പദം
ശുചിത്വം എന്നാൽ വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്ന  പദമാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയയുടെ പേരിൽനിന്നാണ് hygiene എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി,വെടിപ്പ്,ശുദ്ധി എന്നീ പദങ്ങൾ ഉപയോഗിക്കുന്ന  തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. ശുചിത്വം എന്നാൽ വൃത്തി എന്നാണ് അർത്ഥം.ചുറ്റുപാടുകൾ എപ്പോഴും ശുചിയായി സൂക്ഷിക്കുക അല്ലെങ്കിൽ അണുബാധകൾ ഉണ്ടാകുവാനും  അതിലൂടെ രോഗങ്ങൾ പകരുവാനും ഇടയാകും. അതുകൊണ്ട് വീടും പരിസരവു വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക. കൈകാലുകൾ വൃത്തിയാക്കുക. ശുചിത്വ ത്തിൻറെ കാര്യത്തിൽ നമ്മൾ എപ്പോഴും ജാഗരൂകരായിരിക്കണം.   
പൂജ എസ് എൽ
7A ഗവ.എച്ച് എസ് അയിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം