"ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/ശുചിത്വം എന്ന പദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം എന്ന പദം | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം എന്ന പദം | ||
| color= | | color= 2 | ||
}} | }} | ||
ശുചിത്വം എന്നാൽ വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്ന പദമാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയയുടെ പേരിൽനിന്നാണ് hygiene എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി,വെടിപ്പ്,ശുദ്ധി എന്നീ പദങ്ങൾ ഉപയോഗിക്കുന്ന തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. ശുചിത്വം എന്നാൽ വൃത്തി എന്നാണ് അർത്ഥം.ചുറ്റുപാടുകൾ എപ്പോഴും ശുചിയായി സൂക്ഷിക്കുക അല്ലെങ്കിൽ അണുബാധകൾ ഉണ്ടാകുവാനും അതിലൂടെ രോഗങ്ങൾ പകരുവാനും ഇടയാകും. അതുകൊണ്ട് വീടും പരിസരവു വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക. കൈകാലുകൾ വൃത്തിയാക്കുക. ശുചിത്വ ത്തിൻറെ കാര്യത്തിൽ നമ്മൾ എപ്പോഴും ജാഗരൂകരായിരിക്കണം. | ശുചിത്വം എന്നാൽ വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്ന പദമാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയയുടെ പേരിൽനിന്നാണ് hygiene എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി,വെടിപ്പ്,ശുദ്ധി എന്നീ പദങ്ങൾ ഉപയോഗിക്കുന്ന തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. ശുചിത്വം എന്നാൽ വൃത്തി എന്നാണ് അർത്ഥം.ചുറ്റുപാടുകൾ എപ്പോഴും ശുചിയായി സൂക്ഷിക്കുക അല്ലെങ്കിൽ അണുബാധകൾ ഉണ്ടാകുവാനും അതിലൂടെ രോഗങ്ങൾ പകരുവാനും ഇടയാകും. അതുകൊണ്ട് വീടും പരിസരവു വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക. കൈകാലുകൾ വൃത്തിയാക്കുക. ശുചിത്വ ത്തിൻറെ കാര്യത്തിൽ നമ്മൾ എപ്പോഴും ജാഗരൂകരായിരിക്കണം. | ||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ.എച്ച് എസ് അയിലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42085 | ||
| ഉപജില്ല= | | ഉപജില്ല= ആറ്റിങ്ങൽ | ||
| ജില്ല= തിരുവനന്തപുരം, | | ജില്ല= തിരുവനന്തപുരം, | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color= 3 | ||
}} | }} |
15:48, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം എന്ന പദം
ശുചിത്വം എന്നാൽ വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്ന പദമാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയയുടെ പേരിൽനിന്നാണ് hygiene എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി,വെടിപ്പ്,ശുദ്ധി എന്നീ പദങ്ങൾ ഉപയോഗിക്കുന്ന തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. ശുചിത്വം എന്നാൽ വൃത്തി എന്നാണ് അർത്ഥം.ചുറ്റുപാടുകൾ എപ്പോഴും ശുചിയായി സൂക്ഷിക്കുക അല്ലെങ്കിൽ അണുബാധകൾ ഉണ്ടാകുവാനും അതിലൂടെ രോഗങ്ങൾ പകരുവാനും ഇടയാകും. അതുകൊണ്ട് വീടും പരിസരവു വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക. കൈകാലുകൾ വൃത്തിയാക്കുക. ശുചിത്വ ത്തിൻറെ കാര്യത്തിൽ നമ്മൾ എപ്പോഴും ജാഗരൂകരായിരിക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം, ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം, ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം, ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം, ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ