"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| സ്കൂൾ=  സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13117
| സ്കൂൾ കോഡ്= 13117
| ഉപജില്ല=    തളിപ്പറമ്പ്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തളിപ്പറമ്പ് നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:38, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം
കൊറോണ എന്ന വൈറസ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിൽ നിന്നാണ് മനുഷ്യൻ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസതനികളെ രോഗശയ്യയിലാക്കുന്ന ഒരു കൂട്ടംRNA വൈറസുകളാണ് കൊറോണ എന്ന പേരിലറിയപ്പെടുന്നത് പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗകാരിയായ വൈറസ് ഇവയുമായി അടുത്ത് സമ്പർക്കം പുലർത്തുകയും സഹവസിക്കുകയു ചെയ്യുമ്പോൾ മനുഷ്യരിലും പകരുന്നു. കൊറോണ വൈറസ് ബാധിച്ചാൽ രണ്ട് മുതൽ നാല് ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും ഇത് കൂടാതെ മൂക്കൊലിപ്പ്, ചുമ തൊണ്ടവേദന, ക്ഷീണം, ആസ്തമ മുതലായവ ഉണ്ടാകും. ഈ വൈറസിന് ഇത് വരെ മരുന്ന് കണ്ട് പിടിക്കാൻ കഴിഞ്ഞിട്ടില്ല, എന്നത് കൊണ്ട് തന്നെ ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം വൈറസ് ബാധിച്ചയാൾ വിശ്രമിക്കുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം പാടെ ഒഴിവാക്കുകയും ചെയ്യണം' തുമമുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, പിന്നെ കൈകൾ ഇടയക്കിടെ സോപ്പുപയോഗിച്ച് വൃത്തിയാക്കുക.ഇത് ഈ വൈറസിന്റെ വ്യാപനം തടയും.രോഗമില്ലാത്ത ഒരു ലോകത്തിനായി നമുക്ക് കാത്തിരിക്കാം.


അൻഫസ് കെ.
8 ഡി സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം