"ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം./അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
   വീണ്ടും പ്രകാശിക്കും  നിശ്ചയം.
   വീണ്ടും പ്രകാശിക്കും  നിശ്ചയം.
         </poem> </center>
         </poem> </center>
{{BoxBottom1
| പേര്= അൻസു അന്ന സുനിൽ
| ക്ലാസ്സ്=    9 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  JMHSS,Vakathanam        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33078
| ഉപജില്ല= ചങ്ങനാശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:36, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം
             അതിജീവനം
            
     ഭൂമിയുടെ അധോഭാഗങ്ങിൽ നിന്നോ ആകാശത്തിന്റെ 
       അറകളിൽ നിന്നോ ഒരു ആഗോള സ്പന്ദനമായി-
       മാനവരാശിക്കു മരണം വിതയ്ക്കുവാൻ-
    " കൊറോണ" യെന്നൊരു മാരകരോഗം. 
      മാനവരെല്ലാം വീട്ടിലിരുന്നു ഭയന്ന
      നാളുകൾ പുഞ്ചിരിതൂകിയ പൊന്മുഖങ്ങൾ.
      മക്കളെ കാണാതെ നെഞ്ചു
      പിളർന്നു കരഞ്ഞിടുമാതാപിതാക്കൾ
     പോയി മറ‍ഞ്ഞു  ദൂരത്തേക്ക്. 
       മന്നിലെ  മർത്യനെ ചാരത്തിൻ
       കൂമ്പാരമാക്കുവാൻ മാരകരോഗമേ! 
      നീ എന്തിനു വന്നു?
       പുതുതായി പിറവിയെടുത്ത  
      പരിസ്ഥിതിയിൽ  കിളികളുടെ-
       ശബ്ദവും മഴയുടെ ഇരമ്പലും
      പ്രക്രതി മലനീകരണത്തെ കീഴടക്കി. 
        മാനത്തെ താരകഗണങ്ങളെ കണ്ട്
    പുഞ്ചിരി തൂകി പിഞ്ചുകിടാങ്ങൾ. 
    ഒന്നിച്ചു  നിന്നു പൊരുതിടാം നമ്മൾ- 
    തൻ നാടിന്റെ  നന്മയെ പക്ഷത്താക്കി
   ശുചിത്വത്തിൻ  വില്ലു കുലച്ച്  നിന്നെ തുരത്തും നിശ്ചയം .           
   ആദിത്യൻ തന്നുടെ കിരമങ്ങളേറ്റ് നീ ഉന്മൂലമാകും.
    അതിജീവനത്തിന്റെ  മൺചിരാതുകൾ
  വീണ്ടും പ്രകാശിക്കും  നിശ്ചയം.
</poem>
അൻസു അന്ന സുനിൽ
9 A JMHSS,Vakathanam
ചങ്ങനാശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത