"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sglps46312 (സംവാദം | സംഭാവനകൾ) No edit summary |
Sglps46312 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
</p> | </p> | ||
<p> | <p> |
12:59, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കേരളം
പച്ചവിരിച്ച പുഞ്ചപ്പാടങ്ങളും,തെങ്ങിൻതോപ്പുകളും,മേഘങ്ങളാൽ ഉടുപ്പിട്ട മലകളും, കുന്നുകളും,മേടുകളും,ആനകളും,മാനുകളും,പന്നികളും,പുലികളും അടങ്ങിയ കാടുകളും,തെളിഞ്ഞ ഓളങ്ങളിൽ മൂളിപ്പാട്ടുമായി പോകുന്ന ആറുകളും, ആമ്പലും ഇടതിങ്ങിയ പൊയ്കകളും പലതരം വൃക്ഷങ്ങളും,പലതരം ചെടികളും,പാടങ്ങളും,പശുമെയ്യും പറമ്പുകളും ഇടതിങ്ങിയ എന്റെ കൊച്ചു കേരളം. 14 ജില്ലകളാണ് കേരളത്തിനുള്ളത് തിരുവനന്തപുരം ആണ് കേരളത്തിന്റെ തലസ്ഥാനം. ലോകത്തിലെ 7 സുന്ദരനാടുകളിൽ ഒന്നാണ് എന്റെ കൊച്ചു കേരളം.
കേരളം അതിജീവനത്തിലൂടെ
കേരളം കരുതലോടെ നമ്മൾ ചുമക്കുമ്പോളും തുമ്മുമ്പോളും പുറപ്പെടുവിക്കുന്ന ചെറിയ ചെറിയ തുള്ളികളിൽ നിന്നാണ് കൊറോണ വൈറസ് പടരുന്നത് ഈ തുള്ളികൾ നാം നമ്മുടെ കൈകളിൽ തൊട്ട് പിന്നെ ആ കൈകൾ കൊണ്ട് നാം നമ്മുടെ മൂക്കിലും, വായിലും, കണ്ണിലുമൊക്കെ തൊട്ട് ഈ വൈറസ് നമ്മുടെ മേൽ പ്രവേഷിക്കുന്നു. ഈ വൈറസ് വരാതിരിക്കാൻ നാം എന്ത് ചെയ്യണം ? എറ്റവും പ്രധാനപ്പെട്ടത് ആളുകൾ കൂടുന്ന പരുപാടിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക, ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് നാം എല്ലാവരും ആരോഗ്യവാൻ മാരായിരിക്കുക. യാത്രകൾ ഒഴിവാക്കുക. യാത്ര പോയിവരുമ്പോൾ ആരേയും സ്പർശിക്കാതെ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കുഴുകുക. യാത്ര പോകുമ്പോൾ തൂവാലയോ, മാസ്കോ ഉപയോഗിച്ച് മുഖം നന്നായി മറക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ യാതൊരു തെറ്റും കൂടാതെ അനുസരിക്കുക. ഇതെല്ലാം പാലിച്ചുകൊണ്ട് നമുക്ക് കൊറോണവൈറസിനെ ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം. "പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Alappuzha ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Thalavady ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Alappuzha ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Alappuzha ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Thalavady ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Alappuzha ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ