"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Amlpstsara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!--ശുചിത്വം --> | color= <!-- 2 --> }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Amlpstsara (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം | ||
| color= | | color= 2 <!-- 2 --> | ||
}} | }} | ||
<p>ആരോഗ്യ-വിദ്യഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പിറകിലാണ്. ലോകത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.പരിസരശു | <p>ആരോഗ്യ-വിദ്യഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പിറകിലാണ്. ലോകത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.പരിസരശു | ||
വരി 19: | വരി 19: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എ എം എൽ പി സ്കൂൾ തോട്ടശ്ശേരിയറ <!-- എ എം എൽ പി സ്കൂൾ തോട്ടശ്ശേരിയറ --> | ||
| സ്കൂൾ കോഡ്= 19848 | | സ്കൂൾ കോഡ്= 19848 | ||
| ഉപജില്ല= <!-- വേങ്ങര --> | | ഉപജില്ല= വേങ്ങര <!-- വേങ്ങര --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- ലേഖനം --> | ||
| color= | | color= 3 <!-- 3 --> | ||
}} | }} |
11:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ആരോഗ്യ-വിദ്യഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പിറകിലാണ്. ലോകത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.പരിസരശു വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും ആ പ്രാധാന്യം കൽപ്പിക്കുന്നില്ല. ആരും കാണാതെ മാലിന്യം റോഡിൽ വലിച്ചെറിയുന്നതും അയൽക്കാരന്റെ പറമ്പിലേക്കെറിയുന്നതും സ്വന്തം വീട്ടിലെ അഴുക്കുവെള്ളം റോഡിലേക്കൊഴുക്കുന്നതും മലയാളിയുടെ സംസ്കാരമില്ലായ്മയുടെ തെളിവാണ്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയടക്കം പല രോഗങ്ങളും പകരാൻ കാരണം നമ്മുടെ ശുചിത്വമില്ലായ്മയാണ്. നാം സ്വയം ശീലിക്കേണ്ട ധാരാളം ശുചിത്വ ശീലങ്ങളുണ്ട്. അവ കൃത്യമായി ശീലിച്ചാൽ പകർച്ചവ്യാധികളെ ഒരു പരിധിവരെ നമുക്ക് തടയാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ