"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/ഡോക്ടറോട് ……" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഡോക്ടറോട് …… <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= ആദിലക്ഷ്മി  
| പേര്= ആദിലക്ഷ്മി  
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 ഡി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 23045
| ഉപജില്ല=മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ഇരിഞ്ഞാലക്കുട  
| ജില്ല= ഇരിഞ്ഞാലക്കുട  

11:48, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഡോക്ടറോട് ……

 കിച്ചു  : വൈറസ് വിവിധ പ്രതലങ്ങളിൽ എത്ര സമയം ജീവിക്കും ഡോക്ടർ?

   ഡോക്ടർ  : പുതിയ പഠനമനുസരിച്ച് പ്ലാസ്റ്റിക് -സ്റ്റീൽ പ്രതലങ്ങളിൽ മൂന്നു ദിവസത്തോളവും ഹാർഡ് ബോർഡ് പ്രതലത്തിൽ ഒരു ദിവസവും ജീവിച്ചിരിക്കും. ഏതുതരം പ്രതലം ആണെന്നത് അനുസരിച്ചും അന്തരീക്ഷ ഊഷ്മാവ് അനുസരിച്ചും ആർദ്രത അനുസരിച്ചും ഒക്കെ വൈറസിൻറെ അതിജീവനശേഷി വ്യത്യസപ്പെടും.
  
     അമ്മു  : ഡോക്ടർ എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ  ?

   ഡോക്ടർ  : പനിയും തൊണ്ടവേദനയും ആണ് പ്രാഥമിക ലക്ഷണങ്ങൾ .കടുത്ത തലവേദനയും ക്ഷീണവും ശ്വാസതടസ്സവും തുടർന്ന് കണ്ടുവരുന്നു .വയറിളക്കം, ദഹനപ്രശ്നങ്ങൾ ,പേശി വേദന എന്നീ ലക്ഷണങ്ങളുംചിലരിൽ കാണാറുണ്ട് .

    സീത  : കുട്ടികൾക്ക് രോഗം വരില്ല എന്നത് ശരിയാണോ ഡോക്ടർ ?

   ഡോക്ടർ  : ശരിയല്ല ഇറ്റലിയിൽ നിന്ന് വന്ന മൂന്നു വയസുകാരന് രോഗം സ്ഥിരീകരിച്ചത് നമ്മുടെ നാട്ടിൽ തന്നെയാണ്. പ്രായമായവരിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലും രോഗം ഗുരുതരമായേക്കാം.പൊതുവിലുള്ള പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാലാണിത് .

ആദിലക്ഷ്മി
6 ഡി സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി
മാള ഉപജില്ല
ഇരിഞ്ഞാലക്കുട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ