"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/നല്ല ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നല്ല ശീലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 37044 | ||
| ഉപജില്ല= തിരുവല്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവല്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= പത്തനംതിട്ട | | ജില്ല= പത്തനംതിട്ട |
10:17, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ല ശീലം
ലോക വ്യാപകമായി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു പ്രതിസന്ധിയാണ് കൊറോണ എന്ന മഹാ രോഗം. അതിനെ നേരിടുവാൻ വ്യക്തിശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണം കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക, ഇടയ്ക്കിടെ മുഖത്തു സ്പർശിക്കാതിരിക്കുക, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക, തിരക്കുള്ള ഇടങ്ങളിൽ പോകാതിരിക്കുക, ആൾക്കാരുമായി കൂട്ടംകൂടി നിൽക്കാതിരിക്കുക, പൊതു സ്ഥലത്തു തുപ്പുന്ന സ്വഭാവം ഒഴിവാക്കുക, പൊതു ശുചിമുറികളുപയോഗിക്കുന്നത് കുറയ്ക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മരണം. ലോക്ക് ഡൌൺ കഴിഞ്ഞാലും കോവിഡ്ബാധയുള്ള സ്ഥലത്തേക്ക് പോകുന്നു എന്ന ബോധ്യത്തോടെ കൃത്യമായ മുൻകരുതലെടുത്തു വേണം പുറത്തിറങ്ങുവാൻ. അകലം പാലിക്കൽ, സാനിറ്റൈസറിന്റെ ഉപയോഗം, കൈകഴുകൽ എന്നിവ ജീവിതശൈലിയാക്കണം ലോക്ക്ഡൗണിനു ശേഷം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാനമായും വ്യക്തിശുചിത്വം, അത് ജീവിതത്തിന്റെ ഭാഗമാക്കി വേണം മുൻപോട്ടു പോകാൻ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ