"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം/ഓർമ്മപെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കവിത താൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
ആരുമേ കാണാത്ത ഇത്തിരി കുഞ്ഞന്റെ സംഹാര താണ്ഡവം | ആരുമേ കാണാത്ത ഇത്തിരി കുഞ്ഞന്റെ.. | ||
ആശങ്കയായ് പിന്നെ ഭീതിയിലായപ്പോൾ എല്ലാവരും തന്നെ കൂട്ടിലായി... | സംഹാര താണ്ഡവം എല്ലാടവും. | ||
ആശങ്കയായ് പിന്നെ ഭീതിയിലായപ്പോൾ.. | |||
എല്ലാവരും തന്നെ കൂട്ടിലായി. | |||
ജാതി,മത,വർഗ്ഗ,വർണ്ണ വിവേചനം.. | |||
ഒട്ടുമേ വയറസിന്നില്ലെന്നു കണ്ടു. | |||
ഇന്ദ്രജാലം കൊണ്ടു മാരികൾ മാറ്റിയോർ, | |||
മായകൾ കാട്ടി മന്ത്രം ജപിച്ചവർ.. | |||
എല്ലാവരും തന്നെ കൂട്ടിലായി. | |||
ക്കൊക്കെയും പ്രഹരമായ് കൂട്ടിലായി. | |||
ക്രൂരനാം വൈറസിൻ പിടിയിലായി... | |||
ക്രൂരനാം വൈറസിൻ പിടിയിലായി. | |||
ആരുമെ കൂട്ടിനില്ലാതെ ബന്ധിച്ചൊരു.. | |||
പൈങ്കിളി തന്നുടെ വ്യഥയറിഞ്ഞൂ. | |||
വീട്ടുകാരെല്ലാരും കൂട്ടിനുണ്ടങ്കിലും.. | |||
പാരതന്ത്ര്യത്തിൻ മുഷിപ്പറിഞ്ഞു. | |||
ക്ഷണനേരം കൊണ്ടൂ പടർന്നൊരു വൻമാരി.. | |||
പാഠങ്ങളേറെ പഠിപ്പിച്ചു നമ്മേ... | |||
പാഠങ്ങളേറേ പഠിപ്പിച്ചു നമ്മേ. | |||
മത്സര ബുദ്ധിയാൽ ചെയ്തൊരാ ചെയ്തികൾ | മത്സര ബുദ്ധിയാൽ | ||
ചെയ്തൊരാ ചെയ്തികൾ | |||
എല്ലാം വെറുതായായെന്നറിയുന്നു നാം. | എല്ലാം വെറുതായായെന്നറിയുന്നു നാം. | ||
ഒന്നിച്ചുനിൽക്കാൻ പഠിപ്പിച്ചവർ തന്നെ | |||
പഴമയിലേക്കു | അകലമൊരിത്തിരി | ||
പഴങ്കഥ പറയാനും സമയമുണ്ടിപ്പോൾ. | ഗുണമെന്നു ചൊല്ലി. | ||
പഴമയിലേക്കു മടങ്ങീ പലരും | |||
പഴങ്കഥ പറയാനും സമയമുണ്ടിപ്പോൾ.. | |||
പഴങ്കഥ പറയാനും സമയമുണ്ടിപ്പോൾ.. | |||
വീട്ടുകാർ പലരും പരസ്പരം കണ്ടൂ | വീട്ടുകാർ പലരും പരസ്പരം കണ്ടൂ. | ||
കളിയും, ചിരിയും ,കുശലം പറച്ചിലും... | കളിയും, ചിരിയും ,കുശലം പറച്ചിലും... | ||
മുറ്റവും പൂക്കളും തൊടിയും മരങ്ങളും അഛനും അമ്മയും ഉണ്ണിയും പത്നിയും... | മുറ്റവും പൂക്കളും തൊടിയും മരങ്ങളും.. | ||
അഛനും അമ്മയും ഉണ്ണിയും പത്നിയും... | |||
എല്ലാമെ കാണുവാൻ ഈശ്വരൻ തന്നുടെ... | എല്ലാമെ കാണുവാൻ ഈശ്വരൻ തന്നുടെ... | ||
വികൃതിയോ വെറുമൊരു ഓർമ്മപെടുത്തലോ.. | |||
വികൃതിയോ വെറുമൊരു ഓർമ്മപെടുത്തലോ ?. | വികൃതിയോ വെറുമൊരു ഓർമ്മപെടുത്തലോ ?. | ||
09:53, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമപ്പെടുത്തൽ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ