"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
06:14, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം പ്രധാനം
ശുചിത്വത്തിന് നമ്മുടെ ജീവിതത്തിൽ നല്ല പ്രാധ്യാനമുണ്ട്. ആരോഗ്യത്തിനു പ്രാധാന്യം എത്രത്തോളമുണ്ടോ അത്രത്തോളം നിത്യ ജീവിധത്തിൽ ശുചിത്വത്തിന് പ്രാധാന്യമുണ്ട്. അസുഖങ്ങളിൽ നിന്ന് രക്ഷ നേടുവാനുള്ള പ്രധാന മാർഗമാണ് ശുചിത്വം. ഇത് ഓരോ കുടുംബവും മനസ്സിലാക്കണം. ദിവസവും കുളിക്കുക, നഖം വൃത്തിയാക്കുക, പല്ല് തേക്കുക, എന്നീ ശീലങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കണമെങ്കിൽ അസുഖങ്ങൾ ഇല്ലാതിരിക്കണം. അതിനായി വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഭക്ഷണ സാധനങ്ങൾ പാചകം ചെയ്ത് അടച്ചു സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. എന്നാൽ നമുക്ക് രോഗത്തിൽ നിന്ന് രക്ഷനേടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ