"ജി.എൽ.പി.എസ് വരവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കൂ കൂട്ടരേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കൂ കൂട്ടരേ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
*[[{{PAGENAME}}/വിട്ടുനിൽകാം ന൯മക്കായ് വിട്ടുനിൽകാം ന൯മക്കായ്

06:07, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധിക്കൂ കൂട്ടരേ

പ്രതിരോധിക്കൂ കൂട്ടരേ
കണ്ണോടിക്കൂ കൂട്ടരേ നിങ്ങൾ
വീടിനു ചുറ്റും ഒരു വട്ടം
കണ്ണോടിക്കൂ വീണ്ടും നിങ്ങൾ
പരിസരമാകെ ഒരു വട്ടം
വീടും പരിസരവും പൊതുയിടവുമെല്ലാം.
ശുചിയാക്കേണ്ടത് നാമല്ലോ.
വ്യക്തി ശുചിത്വത്താലൊഴിവാക്കിടാം.
പലവിധ പലവിധ അസുഖങ്ങൾ
ആരോഗ്യത്തിൻ ഭാവി തലമുറയെ
വാർത്തീടാം നാളേക്കായ്
പ്രതിരോധിക്കൂ ഒത്തൊരുമിച്ച്
പലവിധ മഹാ മാരികളെ

 

വൈഷ്ണവി . വി കെ
4 c ജി .എൽ .പി .എസ് .വരവൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


  • [[ജി.എൽ.പി.എസ് വരവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കൂ കൂട്ടരേ/വിട്ടുനിൽകാം ന൯മക്കായ് വിട്ടുനിൽകാം ന൯മക്കായ്