"സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/*മാറുന്ന പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
എന്ന വരികൾ ഇവിടെ പ്രസക്തിയേറുന്നു. ഇതെല്ലാം മനുഷ്യൻ ചെയ്യുന്ന ക്രൂരതയാണ്. ഈ ക്രൂരതയ്ക്ക് മുന്നിൽ ഭൂമി വഴങ്ങുകയാണ്. പ്രകൃതിയെ നശിപ്പിച്ചാൽ അതിന്റെ ഫലം ഭയാനകമായിരിക്കും. ഇനിയും മാറാത്ത മനുഷ്യനെ വെല്ലുവിളിക്കുകയാണ് പരിസ്ഥിതി. ഇന്ന് നാം പരിസ്ഥിതിയോട് ചെയ്യുന്ന ഓരോ ക്രൂരതയും ദുരന്തങ്ങളായ പ്രളയമായും കൊടുങ്കാറ്റായും ഉരുൾപ്പൊട്ടലായും മാരകമായ പകർച്ചവ്യാധിയായും പ്രകൃതി നമ്മുക്ക് തിരികെ തരുകയാണ്.  

         <p> മനുഷ്യൻ ജീവിക്കുന്നതു അവനവനു  വേണ്ടിയാണ്. അതാണ് അവന്റെ ലക്ഷ്യബോധം. ചുറ്റുമുള്ളതൊന്നും എന്നൊരു കാഴ്ച്ചപ്പാടാണുള്ളത്. മനുഷ്യകൃതങ്ങളായ ഈ അനർത്ഥങ്ങൾക്ക് മനുഷ്യ ബുദ്ധി തന്നെ പരിഹാരം. നാം പ്രകൃതിയെ ദ്രോഹിക്കാതെ സംരക്ഷിക്കണം. ലോകത്തുള്ള എല്ലാറ്റിനേയും സ്നേഹിച്ചും സഹകരിച്ചും ജീവിക്കണം. നാം ഓരോരുത്തരും ശ്രമിക്കുകയാണെങ്കിൽ നമ്മുടെ പരിസ്ഥിതിയെ നമ്മുക്ക് തന്നെ സംരക്ഷിക്കാൻ സാധിക്കും. ഉണർന്ന് പ്രകൃതിയിലേക്ക് മടങ്ങുക തന്നെ പരിഹാരം...</p>

{{BoxBottom1
| പേര്= ANNMERIN K S
| ക്ലാസ്സ്=8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  St Anne's H S Kottapuram      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23015
| ഉപജില്ല=  Kodungallur    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  Thrissur
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/847127" എന്ന താളിൽനിന്ന് ശേഖരിച്ചത്