"സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/*ജീവൻ തിരിച്ചു നൽകിയ കണ്ണുകൾ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/*ജീവൻ തിരിച്ചു നൽകിയ കണ്ണുകൾ* (മൂലരൂപം കാണുക)
02:53, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> തിരക്കുപിടിച്ച ആ നഗരത്തിൽ ഫുട്പാത്തിലൂടെ സന്ധ്യ മയങ്ങിയ നേരത്ത് നരൻ നടക്കുകയാണ്. ചുറ്റിലും ചീറിപ്പായുന്ന വാഹനങ്ങളോ നിമിഷനേരം കൊണ്ട് മിന്നിമറയുന്ന ട്രാഫിക് വിളക്കുകളോ ഒന്നും തന്നെ അയാളെ സ്വാധീനിക്കുന്നില്ല എന്ന് നടത്തത്തിൽ നിന്നും വ്യക്തമാണ്. അത്രയും പതിയെ ആണ് ആ നടത്തം. വിരസമായ ആ നടത്തത്തിൽ നിന്നും അയാളെ ഉണർത്തിയത് കാർമേഘങ്ങൾ കള്ളക്കർകടകത്തിനായി കരുതിവെച്ച ജലകണങ്ങളാണ്. | <p> തിരക്കുപിടിച്ച ആ നഗരത്തിൽ ഫുട്പാത്തിലൂടെ സന്ധ്യ മയങ്ങിയ നേരത്ത് നരൻ നടക്കുകയാണ്. ചുറ്റിലും ചീറിപ്പായുന്ന വാഹനങ്ങളോ നിമിഷനേരം കൊണ്ട് മിന്നിമറയുന്ന ട്രാഫിക് വിളക്കുകളോ ഒന്നും തന്നെ അയാളെ സ്വാധീനിക്കുന്നില്ല എന്ന് നടത്തത്തിൽ നിന്നും വ്യക്തമാണ്. അത്രയും പതിയെ ആണ് ആ നടത്തം. വിരസമായ ആ നടത്തത്തിൽ നിന്നും അയാളെ ഉണർത്തിയത് കാർമേഘങ്ങൾ കള്ളക്കർകടകത്തിനായി കരുതിവെച്ച ജലകണങ്ങളാണ്. </p> | ||
എന്തോ പിടിച്ചുലച്ച പോലെ നരൻ നടത്തത്തിന് വേഗം കൂട്ടി. മനസ്സിൽ നിന്നും വന്ന ഒരു ചിന്ത അയാളെ ഓർമ്മകളിലേക്ക് ആഴ്ത്തി. | എന്തോ പിടിച്ചുലച്ച പോലെ നരൻ നടത്തത്തിന് വേഗം കൂട്ടി. മനസ്സിൽ നിന്നും വന്ന ഒരു ചിന്ത അയാളെ ഓർമ്മകളിലേക്ക് ആഴ്ത്തി. | ||
"അല്ലെങ്കിലും താൻ എന്തിനാണ് തന്റെ ആരോഗ്യത്തിനായി, നടത്തം വേഗത്തിലാക്കുന്നത്? കാത്തിരിക്കാനോ എത്തിപ്പെടാനോ ആരാണുള്ളത്? " | "അല്ലെങ്കിലും താൻ എന്തിനാണ് തന്റെ ആരോഗ്യത്തിനായി, നടത്തം വേഗത്തിലാക്കുന്നത്? കാത്തിരിക്കാനോ എത്തിപ്പെടാനോ ആരാണുള്ളത്? " |