"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഒരു വ്യാധികാല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{BoxTop1
{BoxTop1
                                                        |                            '''ഒരു വ്യാധികാല പാഠം'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
                                                                                    '''ഒരു വ്യാധികാല പാഠം'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<p>ഒരിക്കൽ ഒരിടത്ത് ഒരു കർഷക കുടുംബം ഉണ്ടായിരുന്നു. അധ്വാനിച്ച്‌ ഉണ്ടാക്കിയ കാർഷിക വിളകളായിരുന്നു അവർക്കെല്ലാം. മൂന്നു കുട്ടികളടങ്ങുന്ന ആ അഞ്ച്  അംഗകുടുംബം  ദരിദ്രമായിരുന്നെങ്കിലും സംതൃപ്തരായിരുന്നു .</P>
<p>ഒരിക്കൽ ഒരിടത്ത് ഒരു കർഷക കുടുംബം ഉണ്ടായിരുന്നു. അധ്വാനിച്ച്‌ ഉണ്ടാക്കിയ കാർഷിക വിളകളായിരുന്നു അവർക്കെല്ലാം. മൂന്നു കുട്ടികളടങ്ങുന്ന ആ അഞ്ച്  അംഗകുടുംബം  ദരിദ്രമായിരുന്നെങ്കിലും സംതൃപ്തരായിരുന്നു .</P>
<p>ഇവരുടെ അയൽവീട്ടിൽ ഒരു കച്ചവടക്കാരൻ  എല്ലാ സുഖസൗകര്യങ്ങളോടുംകൂടി കുടുംബമായി താമസിച്ചുപോന്നു. സ്വന്തം ഐശ്വര്യത്തിൽ അഹങ്കരിച്ചിരുന്ന ഇവർ അവസരം കിട്ടുമ്പോഴൊക്കെ കർഷക കുടുംബത്തെയും കാർഷികവൃത്തിയേയും അപമാനിക്കും .അതവർക്ക് രസം പകരുന്ന ശീലമായി .  
<p>ഇവരുടെ അയൽവീട്ടിൽ ഒരു കച്ചവടക്കാരൻ  എല്ലാ സുഖസൗകര്യങ്ങളോടുംകൂടി കുടുംബമായി താമസിച്ചുപോന്നു. സ്വന്തം ഐശ്വര്യത്തിൽ അഹങ്കരിച്ചിരുന്ന ഇവർ അവസരം കിട്ടുമ്പോഴൊക്കെ കർഷക കുടുംബത്തെയും കാർഷികവൃത്തിയേയും അപമാനിക്കും .അതവർക്ക് രസം പകരുന്ന ശീലമായി .  

02:18, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1

                                                                                    ഒരു വ്യാധികാല പാഠം      
   3      

ഒരിക്കൽ ഒരിടത്ത് ഒരു കർഷക കുടുംബം ഉണ്ടായിരുന്നു. അധ്വാനിച്ച്‌ ഉണ്ടാക്കിയ കാർഷിക വിളകളായിരുന്നു അവർക്കെല്ലാം. മൂന്നു കുട്ടികളടങ്ങുന്ന ആ അഞ്ച് അംഗകുടുംബം ദരിദ്രമായിരുന്നെങ്കിലും സംതൃപ്തരായിരുന്നു .

ഇവരുടെ അയൽവീട്ടിൽ ഒരു കച്ചവടക്കാരൻ എല്ലാ സുഖസൗകര്യങ്ങളോടുംകൂടി കുടുംബമായി താമസിച്ചുപോന്നു. സ്വന്തം ഐശ്വര്യത്തിൽ അഹങ്കരിച്ചിരുന്ന ഇവർ അവസരം കിട്ടുമ്പോഴൊക്കെ കർഷക കുടുംബത്തെയും കാർഷികവൃത്തിയേയും അപമാനിക്കും .അതവർക്ക് രസം പകരുന്ന ശീലമായി . തങ്ങളുടെ ദാരിദ്ര്യത്തിലും സന്തോഷം കണ്ടെത്തിയിരുന്ന നമ്മുടെ കർഷക മനസ്സുകൾ മുറിപ്പെട്ടെങ്കിലും അവർ ആത്മവിശ്വാസം കൈവിട്ടില്ല .

അങ്ങനെയിരിക്കെ രാജ്യത്ത് ഒരു മഹാമാരി പകർച്ചവ്യാധിയായി പടർന്നു .

ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്തവിധം രോഗം പടർന്നു .നാടെങ്ങും കടുത്ത ക്ഷാമം നേരിട്ടു .കച്ചവടക്കാരനെയും കാലം വെറുതെ വിട്ടില്ല .എന്നാൽ ആവശ്യത്തിന് മാത്രം ചിലവാക്കിയിരുന്ന കർഷകന്റെ വീട് പുഞ്ചിരിപൊഴിച്ചു .കഷ്ടതകൾ തളർത്തിയ അയൽകുടുംബത്തിനു ഈ വീട് കൈത്താങ്ങായി മാറി .

മഹാമാരിയിൽ കുറേപേർ മരണത്തിനു കീഴടങ്ങി .കുറച്ചു മാസങ്ങൾക്കുള്ളിൽ സ്ഥിതി ശാന്തമായി . ആപത്ത് കാലത്ത് സഹായിച്ചതിന് നന്ദി പറഞ്ഞ അയൽക്കാരനോടു കർഷകൻ പറഞ്ഞു .

'നാളേക്കുള്ളത് ഇന്ന് കരുതിവെക്കണം "

ഗുണപാഠം ; ആപത്തുകളിൽ പ്രധാനം ഒരുമയാണ്‌ , സമ്പത്തല്ല.

കീർത്തന
8 ബി എച്.എസ്. പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ