"കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/മിസ്റ്റർ കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |

വരി 7: | വരി 7: | ||

ഒരു ദിവസം അമ്മുവിന് പനിയും ചുമയും പിടിച്ചു.
അമ്മ പറഞ്ഞു: "അമ്മു ഇന്ന് പുറത്തിറങ്ങി കളിക്കാനൊന്നും പോകേണ്ട. കുറച്ചു നേരം വരാന്തയിലിരുന്ന് വിശ്രമിച്ചോളൂ".
അമ്മു | ഒരു ദിവസം അമ്മുവിന് പനിയും ചുമയും പിടിച്ചു.
അമ്മ പറഞ്ഞു: "അമ്മു ഇന്ന് പുറത്തിറങ്ങി കളിക്കാനൊന്നും പോകേണ്ട. കുറച്ചു നേരം വരാന്തയിലിരുന്ന് വിശ്രമിച്ചോളൂ".
അമ്മു വീടിന്റെ വരാന്തയിലിരുന്ന് വിശ്രമിച്ചു. അപ്പോൾ കീടാണുവും അവിടെയെത്തി. ഇവിടെയുള്ള മറ്റുള്ളവർക്കും അസുഖം വരുത്താൻ എന്താണൊരു വഴി? കീടാണു ആലോചിച്ചു. പെട്ടെന്ന് അമ്മു ചുമച്ചു. ചുമച്ച ശേഷം അമ്മു മുറ്റത്തേക്ക് തുപ്പാൻ ഒരുങ്ങി. അതു കണ്ട് കീടാണുവിന് സന്തോഷമായി. ഇതു തന്നെ പറ്റിയ തക്കം!
അപ്പോഴാണ് അമ്മ അവിടേക്ക് വന്നത്: "അമ്മൂ, ചുമച്ച ശേഷം മുറ്റത്തും മറ്റും തുപ്പരുത്. വാഷ്ബേസിനിൽ വേണം തുപ്പേണ്ടത്!"
അമ്മു പോയി വാഷ് ബേസിനിൽ തുപ്പി. എന്നിട്ട് വെള്ളമൊഴിച്ചു. അതു കണ്ട് കീടാണു നാണിച്ചു പോയി.
കീടാണു:"ശ്ശൊ ! മുറ്റത്ത് തുപ്പിയിരുന്നെങ്കിൽ അതിലൂടെ ഈ വീട്ടിലെ | ||
എല്ലാവർക്കും അസുഖം വരുത്താമായിരുന്നു!"
കീടാണു പിന്നെ അവിടെ നിന്നില്ല. ഒറ്റയോട്ടം!
| എല്ലാവർക്കും അസുഖം വരുത്താമായിരുന്നു!"
കീടാണു പിന്നെ അവിടെ നിന്നില്ല. ഒറ്റയോട്ടം!

02:03, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മിസ്റ്റർ കീടാണു
ഒരു ദിവസം അമ്മുവിന് പനിയും ചുമയും പിടിച്ചു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ