"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/മഹാമാരിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരിയിൽ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
പുഞ്ചിരി തൻ തിരുനാളമെങ്ങോ പോയ് | പുഞ്ചിരി തൻ തിരുനാളമെങ്ങോ പോയ് | ||
ദുഃഖമാം ഇരുൾതൊപ്പി മൂടുകയാണോയി | ദുഃഖമാം ഇരുൾതൊപ്പി മൂടുകയാണോയി | ||
സുന്ദര സുരഭില ലോകമാകെ | സുന്ദര സുരഭില ലോകമാകെ. | ||
മർത്യനേം മൃത്യുവേം ഏകയാക്കീടുമീ | മർത്യനേം മൃത്യുവേം ഏകയാക്കീടുമീ | ||
മഹാമാരി എന്തേ ഇന്നു വന്നു | മഹാമാരി എന്തേ ഇന്നു വന്നു. | ||
കൊറോണ എന്നൊരു ഭീകരനവൻ | കൊറോണ എന്നൊരു ഭീകരനവൻ | ||
ഇത്തിരിക്കുഞ്ഞൻ വൈറസവൻ | ഇത്തിരിക്കുഞ്ഞൻ വൈറസവൻ. | ||
ഇത്തിരിക്കുഞ്ഞനാം കൊറോണയിന്ന് | ഇത്തിരിക്കുഞ്ഞനാം കൊറോണയിന്ന് | ||
ഒത്തിരിപ്പേരിൽ ഒഴുകിയെത്തി | ഒത്തിരിപ്പേരിൽ ഒഴുകിയെത്തി. | ||
ശുചിത്വമെങ്ങും വിചിത്രമായൊരീകാലത്ത് | ശുചിത്വമെങ്ങും വിചിത്രമായൊരീകാലത്ത് | ||
ത്വജിച്ചിടല്ലേ കൂട്ടരേ നിങ്ങൾ | ത്വജിച്ചിടല്ലേ കൂട്ടരേ നിങ്ങൾ. | ||
ജനജീവിതത്തെ നശ്വരമാക്കുമീ ഭീകരെയിന്ന് | ജനജീവിതത്തെ നശ്വരമാക്കുമീ ഭീകരെയിന്ന് | ||
തുരത്തിടാം ഒരുമയോടെ | തുരത്തിടാം ഒരുമയോടെ. | ||
ഭയമല്ല കൂട്ടരേ വിജയം തൻ ലക്ഷ്യം | ഭയമല്ല കൂട്ടരേ വിജയം തൻ ലക്ഷ്യം. | ||
കൈകൾ കഴുകാം മാസ്ക് ധരിക്കാം | കൈകൾ കഴുകാം മാസ്ക് ധരിക്കാം | ||
കോവിഡിനെ പ്രതിരോധിക്കാം | കോവിഡിനെ പ്രതിരോധിക്കാം. | ||
രോഗ പ്രതിരോധശേഷിയുമായീ ഭീകരനെഭയപ്പെടുത്താം | |||
രോഗ പ്രതിരോധശേഷിയുമായീ ഭീകരനെഭയപ്പെടുത്താം. | |||
ഓരോ നിമിഷവും അമൂല്യമാണെന്ന് | ഓരോ നിമിഷവും അമൂല്യമാണെന്ന് | ||
ശ്രവണങ്ങളെ പഠിപ്പിക്കാം | ശ്രവണങ്ങളെ ഓതി പഠിപ്പിക്കാം. | ||
ജാഗ്രതയോടെ മുന്നേറിടാം | ജാഗ്രതയോടെ മുന്നേറിടാം | ||
ജനജീവനുകളിൽ തണലേകിടാം | ജനജീവനുകളിൽ തണലേകിടാം. | ||
ശാരീരിക അകലം സാമൂഹ്യ ഒരുമ | ശാരീരിക അകലം സാമൂഹ്യ ഒരുമ | ||
നാടിൻ സുരക്ഷാ | നാടിൻ സുരക്ഷാ ലക്ഷ്യമെന്നും. | ||
വീണ്ടെടുക്കാം വീണ്ടും വേദനയില്ലാത്ത | വീണ്ടെടുക്കാം വീണ്ടും വേദനയില്ലാത്ത | ||
കരുത്തായ നാടിനെ | കരുത്തായ നാടിനെ. | ||
വ്യാജ വാർത്തകൾ വെടിഞ്ഞു കൂട്ടരെ | വ്യാജ വാർത്തകൾ വെടിഞ്ഞു കൂട്ടരെ | ||
വിവര ശുചിത്വം പാലിച്ചിടാം | വിവര ശുചിത്വം പാലിച്ചിടാം. | ||
നമ്മുടെ ജീവൻ | നമ്മുടെ ജീവൻ | ||
നമ്മുടെ കരങ്ങളിൽ | നമ്മുടെ കരങ്ങളിൽ. | ||
ചെറുപടികളോരോന്നും വലുതായുയർത്താമീ | ചെറുപടികളോരോന്നും വലുതായുയർത്താമീ | ||
മഹാമാരിയിൽ.... | മഹാമാരിയിൽ.... | ||
തുരത്തിടാമീ മഹാമാരിയെ എന്നന്നേക്കുമായ് | തുരത്തിടാമീ മഹാമാരിയെ എന്നന്നേക്കുമായ്. | ||
</poem> </center> | </poem> </center> |
00:38, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരിയിൽ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ