"പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
കേരളത്തിൽ ഇപ്പോൾ അഭിമുഖിക്കരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ കൊറോണയെ കുറിച്ച് നമ്മൾ എല്ലാവരും അറിയണം. ലോകജനതയെ തന്നെ കാർന്നുതിന്നുന്ന മഹാമാരിയെ നമ്മുക്ക് ഒന്നിച്ച് നേരിടാം. അതിന് വിദ്യാർത്ഥിയായ ഞാനും ഒറ്റക്കെട്ടായി നിങ്ങളൊടൊപ്പം നിൽക്കുന്നു.
കേരളത്തിൽ ഇപ്പോൾ അഭിമുഖിക്കരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ കൊറോണയെ കുറിച്ച് നമ്മൾ എല്ലാവരും അറിയണം. ലോകജനതയെ തന്നെ കാർന്നുതിന്നുന്ന മഹാമാരിയെ നമ്മുക്ക് ഒന്നിച്ച് നേരിടാം. അതിന് വിദ്യാർത്ഥിയായ ഞാനും ഒറ്റക്കെട്ടായി നിങ്ങളൊടൊപ്പം നിൽക്കുന്നു.
നിപ്പ എന്ന വൈറസും പ്രളയവും അതിജീവിച്ച നമ്മൾ തീർച്ചയായും കൊറോണയിൽ നിന്നും മുക്തി നേടും. കൊറോണ എന്ന മഹാമാരി വരാൻ പ്രധാനകാരണം 99% വും വ്യക്തി ശുചിത്വം ഇല്ലായ്മയും അശ്രദ്ധയും ആണ് ' കൊറോണ ഉള്ള ഒരു വ്യക്തിതുമ്മുകയോ, ചുമയ്ക്കുക, തുപ്പു ക യും ചെയുമ്പോൾ രോഗം' പടരുന്നു. അതിനാൽ നാം ഈ പ്രശ്നം പരിഹരിക്കാൻ
നിപ്പ എന്ന വൈറസും പ്രളയവും അതിജീവിച്ച നമ്മൾ തീർച്ചയായും കൊറോണയിൽ നിന്നും മുക്തി നേടും. കൊറോണ എന്ന മഹാമാരി വരാൻ പ്രധാനകാരണം 99% വും വ്യക്തി ശുചിത്വം ഇല്ലായ്മയും അശ്രദ്ധയും ആണ് ' കൊറോണ ഉള്ള ഒരു വ്യക്തിതുമ്മുകയോ, ചുമയ്ക്കുക, തുപ്പു ക യും ചെയുമ്പോൾ രോഗം' പടരുന്നു. അതിനാൽ നാം ഈ പ്രശ്നം പരിഹരിക്കാൻ വിട്ടിലിരിക്കുക തന്നെയാണ് പരിഹാരം
വിട്ടിലിരിക്കു
തന്നെയാണ് പരിഹാരം
{{BoxBottom1
{{BoxBottom1
| പേര്= ശ്രാവൺ' വി.എം
| പേര്= ശ്രാവൺ' വി.എം

00:25, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം

കേരളത്തിൽ ഇപ്പോൾ അഭിമുഖിക്കരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ കൊറോണയെ കുറിച്ച് നമ്മൾ എല്ലാവരും അറിയണം. ലോകജനതയെ തന്നെ കാർന്നുതിന്നുന്ന മഹാമാരിയെ നമ്മുക്ക് ഒന്നിച്ച് നേരിടാം. അതിന് വിദ്യാർത്ഥിയായ ഞാനും ഒറ്റക്കെട്ടായി നിങ്ങളൊടൊപ്പം നിൽക്കുന്നു. നിപ്പ എന്ന വൈറസും പ്രളയവും അതിജീവിച്ച നമ്മൾ തീർച്ചയായും കൊറോണയിൽ നിന്നും മുക്തി നേടും. കൊറോണ എന്ന മഹാമാരി വരാൻ പ്രധാനകാരണം 99% വും വ്യക്തി ശുചിത്വം ഇല്ലായ്മയും അശ്രദ്ധയും ആണ് ' കൊറോണ ഉള്ള ഒരു വ്യക്തിതുമ്മുകയോ, ചുമയ്ക്കുക, തുപ്പു ക യും ചെയുമ്പോൾ രോഗം' പടരുന്നു. അതിനാൽ നാം ഈ പ്രശ്നം പരിഹരിക്കാൻ വിട്ടിലിരിക്കുക തന്നെയാണ് പരിഹാരം

ശ്രാവൺ' വി.എം
4A പൊയിലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
പാനൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം