"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വ്യാധിയും ഭീതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യാധിയും ഭീതിയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
  </poem>
  </poem>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് സഹൽ.കെ.പി
| പേര്= ഡാനിഷ് മുസ്തഫ
| ക്ലാസ്സ്= നാലാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= നാലാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

00:05, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യാധിയും ഭീതിയും


വന്നൊരുരോഗം കൊറോണ വൈറസ്
മനുഷ്യനെ നോക്കി നടക്കും വൈറസ്
ചൈനയിൽ ജനിച്ചൊരു വൈറസ്
എല്ലാ ഇടത്തും യാത്ര തുടങ്ങി
മനുഷ്യനെ നോക്കി നടന്നു വൈറസ്
ആകെ ഭീതി പരത്തി വൈറസ്
ലോകത്താകെ ലോക്ക് ഡൗണാക്കി
തുരത്താം നമുകീ പൂമുഖത്തുന്ന്
അതിനായി നമുക്കൊത്തൊരുമിക്കാം
ജാഗ്രതയോടെ മുന്നോട്ടു

 

ഡാനിഷ് മുസ്തഫ
നാലാം തരം മുണ്ടേരി എൽ.പി സ്കുൾ
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത