"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35055 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിപാലനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35055 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകം മുഴുവൻ കൊറോണ രോഗം പരത്തുന്ന കോവിഡ് 19 വൈറസിന്റെ പിടിയിലാണ്. നമ്മുടെ രാജ്യവും ഇതു കാരണം ലോക് ഡൗണിലാണ്. ഈ വൈറസിനെ  പ്രതിരോധിക്കാൻ രാജ്യം മുന്നോട്ടുവയ്ക്കുന്ന ഒരു പാട് മാർഗനിർേദശങ്ങൾ  നമ്മൾ പാലിക്കേണ്ടിയിരിക്കുന്നു. അതിൽ പ്രധാനമായ ഒരു നിർദേശമാണ് ' പൊതുസ്ഥലത്തു തുപ്പരുത്, അതു ശിക്ഷാർഹമാണ്' _ എന്നത്. ഈ കാര്യത്തിൽ കർക്കശമായ തീരുമാനമെടുക്കുകയെന്നത് രാഷ്ട്രത്തിന്റേയും അതു അനുസരിക്കുകയെന്നത് ജനതയുടേയും ഉത്തരവാദിത്വമാണ്. നമ്മളാരും  വീടിനകത്തു തുപ്പാറില്ലല്ലോ. അപ്പോൾ തുപ്പാൻ തോന്നാത്ത വിധം പൊതു ഇടം ശുചിത്വത്തോടെ പരിപാലിച്ചാൽ മതിയല്ലോ പൊതു ഇടത്തു തുപ്പുന്നതിനെ തിരെ മാത്രമല്ല തെരുവിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേയും അതികർക്കശമായ നടപടിയെടുക്കണം.
          മാലിന്യമുക്ത രാഷ്ട്രത്തിനായി ജനതയെ സജ്ജരാക്കാൻ കൂടി ഈ കോവിഡ് കാല അടച്ചുപൂട്ടൽ വിനിയോഗിക്കേണ്ടതുണ്ട്.
" അതിജീവനം വഴിമുട്ടുമ്പോൾ ദുശ്ശീലങ്ങൾ തിരുത്തിയേ തീരൂ". അങ്ങനെയെങ്കിലും നമ്മൾ 2014 ലെ ഗാന്ധി ജയന്തി മുതൽ തുടങ്ങി വെച്ച "സ്വച്ഛ ഭാരത് മിഷൻ " എന്ന പരിപാടി പ്രാവർത്തികമാക്കാൻ ശ്രമിക്കാം.