|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1 | | { |
| | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള
| |
| | |
| }}
| |
| <center><poem>
| |
| | |
| | |
| കാടും മേടും മാമലകളും ചെറു വൃക്ഷങ്ങളും നിറഞ്ഞ പ്രകൃതി
| |
| നീയെത്ര മനോഹരി
| |
| മലയും വയലും ചെറുചോലകളും
| |
| നിറഞ്ഞ പ്രകൃതി
| |
| നീ എത്ര മനോഹരി
| |
|
| |
| ഹാ !കഷ്ടം കാടുകൾ വെട്ടിയും വയൽ നികത്തിയും
| |
| പൊടി പടലങ്ങൾ ആകെ നിറഞ്ഞു
| |
| പ്രകൃതി ഇന്നെവിടെ നിന്റെ ഭംഗി
| |
| | |
| വെള്ളത്തിനായി ഓടുന്ന മനുഷ്യർ
| |
| ഒരു തുള്ളി വെള്ളത്തിനായി ഓടുന്ന മനുഷ്യർ
| |
| വായുവിനായി ഓടുന്നു മനുഷ്യർ
| |
| ശുദ്ധവായുവിനായി ഓടുന്ന മനുഷ്യർ
| |
|
| |
| എന്റെ പ്രകൃതിയെ നശിപ്പിച്ച മനുഷ്യ
| |
| നിന്നെ പ്രകൃതി നശിപ്പിക്കും
| |
| നിന്നെ പ്രകൃതിതന്നെ നശിപ്പിക്കും
| |
| </poem> </center>
| |
| | |
| {{BoxBottom1
| |
| | പേര്= മീര. എം
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എൽ.പി.എസ്. ചൂരക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38238
| |
| | ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിമുക്തിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |