"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ കൃഷ്ണന്റെ മീര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെയുള്ളിൽ
കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെയുള്ളിൽ
അനുരാഗ സാഗരം കണ്ടതല്ലേ (2)
അനുരാഗ സാഗരം കണ്ടതല്ലേ
പീലിത്തിരുമുടി കണികണ്ടുണരാൻ രാധയെക്കാളും കൊതിച്ചതല്ലേ കൃഷ്ണാ രാധയെക്കാളും കൊതിച്ചതല്ലേ

പീലിത്തിരുമുടി കണികണ്ടുണരാൻ
കൃഷ്ണ തുളസി കതിരുകൾ കൊണ്ടൊരു മംഗല്യഹാരം ഞാൻ തീർത്തതല്ലെ കൃഷ്ണാ മംഗല്യഹാരം ഞാൻ തീർത്തതല്ലെ കൃഷ്ണാ

രാധയെക്കാളും കൊതിച്ചതല്ലേ കൃഷ്ണാ
കൃഷ്ണാ നീയാടിയ ലീലകൾ പാടി ഞാൻ നിത്യവും നിന്നെ ഭജിച്ചതല്ലെ
രാധയെക്കാളും കൊതിച്ചതല്ലേ

അലിഞ്ഞതില്ലെ മനം നിറഞ്ഞതില്ലെ ഭക്ത മീരയോടൊന്നും നീ മിണ്ടുകില്ലെ

കൃഷ്ണ തുളസി കതിരുകൾ കൊണ്ടൊരു
അധരങ്ങളൊളിപ്പിച്ച പാട്ടിന്റെ പാലാഴി പാഴ്മുളം തണ്ടിൽ നീ ചുരത്തിയപ്പോൾ
മംഗല്യഹാരം ഞാൻ തീർത്തതല്ലെ കൃഷ്ണാ
മംഗല്യഹാരം ഞാൻ തീർത്തതല്ലെ

കൃഷ്ണാ നീയാടിയ ലീലകൾ പാടി ഞാൻ
നിത്യവും നിന്നെ ഭജിച്ചതല്ലെ
അലിഞ്ഞതില്ലെ മനം നിറഞ്ഞതില്ലെ ഭക്ത
മീരയോടൊന്നും നീ മിണ്ടുകില്ലെ

അധരങ്ങളൊളിപ്പിച്ച പാട്ടിന്റെ പാലാഴി
പാഴ്മുളം തണ്ടിൽ നീ ചുരത്തിയപ്പോൾ
തളിരിട്ട മോഹത്തിൻ പശിയകറ്റീടുവാൻ
തളിരിട്ട മോഹത്തിൻ പശിയകറ്റീടുവാൻ
ചാരത്തണഞ്ഞു ഞാൻ നിന്നതല്ലെ

ചാരത്തണഞ്ഞു ഞാൻ നിന്നതല്ലെ

മാഞ്ഞതല്ലെയോടി മറഞ്ഞതല്ലെ പിന്നെ ഒളി കണ്ണാൽ എന്നെ നീ നോക്കിയില്ലെ
മാഞ്ഞതല്ലെയോടി മറഞ്ഞതല്ലെ പിന്നെ
കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെയുള്ളിൽ
ഒളി കണ്ണാൽ എന്നെ നീ നോക്കിയില്ലെ
കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെയുള്ളിൽ
അനുരാഗ സാഗരം കണ്ടതല്ലേ

അനുരാഗ സാഗരം കണ്ടതല്ലേ

297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/845371" എന്ന താളിൽനിന്ന് ശേഖരിച്ചത്