"ജി യു പി എസ് വഴുതാനം/അക്ഷരവൃക്ഷം/കോവിഡ് ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 6: | വരി 6: | ||
സോപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കുക, മാസ്ക്ക് ഉപയോഗിക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ. ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച ഈ വൈറസ് ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്. ലോകത്ത് ഭീകരത സൃഷ്ടിച്ചുകൊണ്ട് ഈ വൈറസ് ലോകമെങ്ങും വ്യാപിക്കുകയാണ്.</p> | സോപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കുക, മാസ്ക്ക് ഉപയോഗിക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ. ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച ഈ വൈറസ് ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്. ലോകത്ത് ഭീകരത സൃഷ്ടിച്ചുകൊണ്ട് ഈ വൈറസ് ലോകമെങ്ങും വ്യാപിക്കുകയാണ്.</p> | ||
<p> ലോക്ക്ഡൗൺ നടപ്പാക്കിക്കൊണ്ടും അതീവ ജാഗ്രത കൊണ്ടും നമ്മുടെ സംസ്ഥാനം ഈ രോഗത്തെ പിടിച്ചുനിർത്തിയിരിക്കുകയാണ്.നമ്മുടെ ഈ അഭിമാനാർഹമായ നേട്ടത്തിന് ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരോട് നാം വളരെയേറെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ തലയ്ക്കു മുകളിൽ ചുറ്റിക്കൊണ്ടിരിക്കുന്ന ഈ കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് മുക്തി നേടാൻ നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.</p> | <p> ലോക്ക്ഡൗൺ നടപ്പാക്കിക്കൊണ്ടും അതീവ ജാഗ്രത കൊണ്ടും നമ്മുടെ സംസ്ഥാനം ഈ രോഗത്തെ പിടിച്ചുനിർത്തിയിരിക്കുകയാണ്.നമ്മുടെ ഈ അഭിമാനാർഹമായ നേട്ടത്തിന് ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരോട് നാം വളരെയേറെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ തലയ്ക്കു മുകളിൽ ചുറ്റിക്കൊണ്ടിരിക്കുന്ന ഈ കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് മുക്തി നേടാൻ നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.</p> | ||
{{BoxBottom1 | |||
| പേര്= അമ്പാടി .എച്ച് | |||
| ക്ലാസ്സ്= 7 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.യു.പി.എസ് വഴുതാനം, ആലപ്പുഴ ,ഹരിപ്പാട് | |||
| സ്കൂൾ കോഡ്= 35435 | |||
| ഉപജില്ല= ഹരിപ്പാട് | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം | |||
| color= 5 | |||
}} | |||