"ഗവ. എൽ. പി. എസ്സ്. വെള്ളല്ലൂർ/അക്ഷരവൃക്ഷം/കാട്ടിലെ യോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കാട്ടിലെ യോഗം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കാട്ടിലെ യോഗം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കാട്ടിലെ യോഗം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} <<br> | ||
<p>മയിൽ;എന്താ തത്തമ്മേകൂട്ട്കാരെ ഒന്നും കാണാത്തതു? | <p>മയിൽ;എന്താ തത്തമ്മേകൂട്ട്കാരെ ഒന്നും കാണാത്തതു? | ||
തത്തമ്മ: നീ ഒന്നും അറിഞ്ഞല്ലേ? | തത്തമ്മ: നീ ഒന്നും അറിഞ്ഞല്ലേ? | ||
കാട്ടിൽ യോഗംനടക്കുകയാണ് ഞാനും | കാട്ടിൽ യോഗംനടക്കുകയാണ് ഞാനും അങ്ങോട്ടാണ് പോകുന്നത് നീ ഇവിടെ കളിച്ചു നടന്നോ. | ||
അണ്ണാൻ: അതെയോ ,എങ്കിൽ ഞാനും വരുന്നു. | അണ്ണാൻ: അതെയോ ,എങ്കിൽ ഞാനും വരുന്നു. | ||
മയിൽ:വാ നമുക്ക് പോകാം. | മയിൽ:വാ നമുക്ക് പോകാം. | ||
വരി 18: | വരി 18: | ||
മഞ്ഞക്കിളി:അതെ അല്ലെങ്കിൽ അവർ ഞങ്ങളെ വേട്ടയാടി ഭക്ഷിക്കുകയും കൂട്ടിലടക്കുകയും ചെയ്യില്ലേ . | മഞ്ഞക്കിളി:അതെ അല്ലെങ്കിൽ അവർ ഞങ്ങളെ വേട്ടയാടി ഭക്ഷിക്കുകയും കൂട്ടിലടക്കുകയും ചെയ്യില്ലേ . | ||
തത്തമ്മ: ഞങ്ങൾ കൂട്ടിൽ കിടക്കുമ്പോൾ അനുഭവിക്കുന്ന വിഷമം മനുഷ്യരും അനുഭവിക്കണം. | തത്തമ്മ: ഞങ്ങൾ കൂട്ടിൽ കിടക്കുമ്പോൾ അനുഭവിക്കുന്ന വിഷമം മനുഷ്യരും അനുഭവിക്കണം. | ||
അണ്ണാൻ: മനുഷ്യൻ പ്രകൃതിയോടും ജീവജാലങ്ങളോടും കാണിക്കുന്നക്രൂരതക്കു കിട്ടിയ ശിക്ഷയായിരിക്കും ഇത് </p> | അണ്ണാൻ: മനുഷ്യൻ പ്രകൃതിയോടും ജീവജാലങ്ങളോടും കാണിക്കുന്നക്രൂരതക്കു കിട്ടിയ ശിക്ഷയായിരിക്കും ഇത്. <<br> </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീഗൗരി എം എസ് | | പേര്= ശ്രീഗൗരി എം എസ് |
23:07, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാട്ടിലെ യോഗം <മയിൽ;എന്താ തത്തമ്മേകൂട്ട്കാരെ ഒന്നും കാണാത്തതു?
തത്തമ്മ: നീ ഒന്നും അറിഞ്ഞല്ലേ?
കാട്ടിൽ യോഗംനടക്കുകയാണ് ഞാനും അങ്ങോട്ടാണ് പോകുന്നത് നീ ഇവിടെ കളിച്ചു നടന്നോ.
അണ്ണാൻ: അതെയോ ,എങ്കിൽ ഞാനും വരുന്നു.
മയിൽ:വാ നമുക്ക് പോകാം.
അണ്ണാൻ: ഹായ് എല്ലാപേരുമുണ്ടല്ലോ.
മയിൽ അല്ല ,നമ്മൾ എന്തിനാ ഇവിടെ ഒത്തുകൂടിയത്?
കുരങ്ങച്ചൻ: നിങ്ങൾ കൊറോണയെപ്പറ്റി അറിഞ്ഞില്ലേ?
തത്തമ്മ:കൊറോണയോ അതെന്താ ?
കാക്ക:അത് പുതിയതരം വൈറസാണ് മനുഷ്യരുടെയിടയിൽ പകർന്നുകൊണ്ടിരിക്കുന്നു.
കരടി: അതെ കൊറോണ പകരുന്നതുകൊണ്ടാണ് മനുഷ്യൻ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുന്നത് .
പുള്ളിമാൻ: അത് നന്നായി ഇപ്പോൾ നമുക്ക് ഒരു പേടിയുമില്ലാതെ പുറത്തിറങ്ങി നടക്കാം .
മഞ്ഞക്കിളി:അതെ അല്ലെങ്കിൽ അവർ ഞങ്ങളെ വേട്ടയാടി ഭക്ഷിക്കുകയും കൂട്ടിലടക്കുകയും ചെയ്യില്ലേ .
തത്തമ്മ: ഞങ്ങൾ കൂട്ടിൽ കിടക്കുമ്പോൾ അനുഭവിക്കുന്ന വിഷമം മനുഷ്യരും അനുഭവിക്കണം.
അണ്ണാൻ: മനുഷ്യൻ പ്രകൃതിയോടും ജീവജാലങ്ങളോടും കാണിക്കുന്നക്രൂരതക്കു കിട്ടിയ ശിക്ഷയായിരിക്കും ഇത്. <
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ