"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/അന്ത്യചുംബനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 8: വരി 8:
<p>കീ കൊടുത്താൽ ഓടുന്ന പാവപോലെ കുഞ്ഞമ്മയുടെ കൂടെ അങ്ങനെ നടന്നു. ആംബുലൻസിന്റെ ശബ്ദം അങ്ങകലെ നിന്ന് കേൾക്കാം. എന്റെ മനസ് അതിൽ കിടക്കുന്ന ആൾക്കുവേണ്ടി പ്രാർത്ഥിച്ചു. ആംബുലൻസിന്റെ ഒച്ച പതിയെ നിന്നു. വീട്ടിൽ ആർക്കോ കിടക്കുവാനുള്ള കിടക്ക തയ്യാറായിരുന്നു. പയ്യെ അതിൽ കിടക്കുവാനുള്ള ആളെ ആംബുലൻസിൽ നിന്നിറക്കി. അത് എന്റെ അച്ഛനായിരുന്നു. പയ്യെ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. അമ്മ അച്ഛനെ കണ്ടപാടെ തലകറങ്ങി വീണു.അച്ഛൻ മരിച്ചതാണെന്ന് എനിക്ക് മനസിലായി.പൊട്ടിക്കരയാതെ പിടിച്ചു നിന്നു. പക്ഷെ കരഞ്ഞുപോയി.  അച്ഛൻ വിട്ടുപോയെന്ന് ചിന്തിക്കുവാൻ പോലും കഴിയുന്നില്ല.നെഞ്ചിലെന്തോ ഒരു ഭാരം പോലെ തോന്നുന്നു. കൈയും കാലും വിറയ്ക്കുന്നു.  ആളുകൾ വന്നു പോകുന്നുണ്ട് . അവിടെനിന്ന് ആരോ വിളിച്ചു പറയുന്നു."ശവം എടുക്കുവാൻ  സമയമാകാറായി ".അമ്മയെ നാലഞ്ചു പേരുകൂടി പിടിച്ചു കൊണ്ടുവന്നു നിന്ന് അച്ഛന്റെ മൃതശരീരത്തിനു മുമ്പിൽ നിർത്തി. അമ്മ അച്ഛന്റെ ശരീരത്തെ കെട്ടിപിടിച്ചു കൊണ്ട് അലറി കരഞ്ഞു. അച്ഛന്റെ ചിത സാവധാനം എരിയുവാൻ തുടങ്ങി. ആളുകളെല്ലാം പോകുവാൻ തുടങ്ങി. ഞാനും അമ്മയും തനിച്ചായി.......  അവസാനത്തെ ചുംബനത്തോടുകൂടി.... </p>

       {{BoxBottom1
       {{BoxBottom1
| പേര്= Devika santhosh
| പേര്=ദേവിക സന്തോഷ്
| ക്ലാസ്സ്=  10C,
| ക്ലാസ്സ്=  10C,
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/844295" എന്ന താളിൽനിന്ന് ശേഖരിച്ചത്