"ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അശ്വതി | | പേര്= അശ്വതി ജോയി | ||
| ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
22:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മ അമ്മതൻ സ്നേഹവും വാത്സല്യവും എന്നും മക്കൾതൻ നന്മയ്ക്ക് വേണ്ടി മാത്രം അമ്മതൻ പുഞ്ചിരി താരാട്ടുമായ് അമ്മ നന്മതൻ നല്ല പ്രതീകമായി മഴപോലെ പെയ്യുന്ന അമ്മതൻ വാത്സല്യ- മെന്നിൽ അണയാത്ത നാളമായി തുള്ളിയായ് വീഴുന്ന സ്നേഹമായി അമ്മ എന്നിൽ കെടാത്തൊരു ദീപമായി അമ്മയെൻ നന്മ നിനച്ചു പ്രാർത്ഥിച്ചിടും എന്നെക്കാളേറെ കരുതലോടെ എൻ കുടുംബത്തിനായ് പ്രാർത്ഥിക്കുമെ- ന്നമ്മ താമരമൊട്ടു പോലെന്നുമെന്നും പുഴയായി ഒഴുകുന്ന തെളിവുള്ള വെള്ളമായ് അമ്മയെന്നെന്നും കുളിർമ്മയായി നന്മയായ് പുണ്യമായ് സ്നേഹമായ് ശക്തിയായ് വാത്സല്യമായ് എന്നുമമ്മ മാത്രം (2)
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ