"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
ചുമയ്ക്കുമ്പോഴും , തുമ്മുമ്പോഴും  തൂവാല കൊണ്ടോ ,മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറക്കുക,  ഇല്ലെങ്കിൽ കയ്യിലേക്ക് ആവട്ടെ ചുമ , മറ്റുള്ളവർക്ക് അ രോഗം പകരാതിരിക്കാൻ, നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും മുഖാവരണം  ഉപകരിക്കും.രോഗബാധിതരുടെ  ശരീരശ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക , പൊതുസ്ഥലങ്ങളിൽ  തുപ്പാതിരിക്കുക ,വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും  തൊടാതെ ഇരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ്സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നത് കൊറോണ വൈറസ്  ഉൾപ്പടെ പല രോഗാണുക്കളെയും തടയും. 

അനാവശ്യ   ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക പകർച്ചവ്യാധി ബാധിച്ചവർ , പനി ഉള്ളവർ  തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക .പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക .വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക ,  വസ്ത്രങ്ങൾ, കിടക്കകൾ  എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക .ഏറ്റവും ഫലപ്രദമായ അണുനാശിനി ആണ് സൂര്യപ്രകാശം .

  ഓരോ നിമിഷത്തിലും  നാം കർമ്മനിരതരായി പ്രവർത്തിക്കേണ്ട കാര്യമുണ്ട് . ഇന്ന് ഒരു വ്യക്തിയിൽ നിന്ന് എന്ന് തുടങ്ങുന്ന ശുചിത്വം  കുടുംബത്തിലേക്കും അവിടുന്ന് സമൂഹത്തിലേക്കും നമ്മുടെ രാജ്യത്തിലേക്ക് തുടർന്ന് മുഴുവൻ ലോകത്തിലേക്കും പകർത്തി എടുക്കാം.
  ഓരോ നിമിഷത്തിലും  നാം കർമ്മനിരതരായി പ്രവർത്തിക്കേണ്ട കാര്യമുണ്ട് . ഇന്ന് ഒരു വ്യക്തിയിൽ നിന്ന് എന്ന് തുടങ്ങുന്ന ശുചിത്വം  കുടുംബത്തിലേക്കും അവിടുന്ന് സമൂഹത്തിലേക്കും നമ്മുടെ രാജ്യത്തിലേക്ക് തുടർന്ന് മുഴുവൻ ലോകത്തിലേക്കും പകർത്തി എടുക്കാം. ഇന്ന്  നമ്മുടെ ലോകത്തെ കീഴടക്കികൊണ്ടിരിക്കുന്ന വിപത്തായ കോവിഡ് 19 എതിരെ പ്രതിരോധം  തീർക്കാൻ നാം ഓരോരുത്തർക്കും മാത്രമേ സാധിക്കു അതിനായി നാം ശുചിത്വമുള്ളവരായിരിക്കുക എന്നതാണ് പ്രധാനം .നമുക്ക് പ്രതിരോധിക്കാം ഒറ്റക്കെട്ടായി .
{{BoxBottom1
| പേര്=  ആതിര ലൈജു
| ക്ലാസ്സ്= 8 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ  സൗത്ത് ആര്യാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/843292" എന്ന താളിൽനിന്ന് ശേഖരിച്ചത്